Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
[[പ്രമാണം:PATTKOOTAM.png|ഇടത്ത്‌|ലഘുചിത്രം]]
='''''ആർട്‌സ് ക്ലബ്ബ്'''''  =
='''''ആർട്‌സ് ക്ലബ്ബ്'''''  =
                            
                            
                                                                  '''''സ്കൂൾ സംഗീത അധ്യാപകൻ'''''   
                                                              '''''സ്കൂൾ സംഗീത അധ്യാപകൻ'''''   
[[പ്രമാണം:ABDUL HAKEEM PC.jpg|നടുവിൽ|ലഘുചിത്രം|265x265px|'''''അബ്ദുൽ ഹകീം പി സി''''']]
[[പ്രമാണം:PATTKOOTAM.png|ഇടത്ത്‌|ലഘുചിത്രം|192x192ബിന്ദു]][[പ്രമാണം:ABDUL HAKEEM PC.jpg|നടുവിൽ|ലഘുചിത്രം|265x265px|'''''അബ്ദുൽ ഹകീം പി സി''''']]


===                                                                                '''''<u>പാട്ടുകൂട്ടം</u>'''''===
=='''''<u>പാട്ടുകൂട്ടം</u>'''''==




വരി 14: വരി 12:
[[പ്രമാണം:IMG-20220131-WA0081.jpg|ഇടത്ത്‌|ലഘുചിത്രം|316x316ബിന്ദു]]
[[പ്രമാണം:IMG-20220131-WA0081.jpg|ഇടത്ത്‌|ലഘുചിത്രം|316x316ബിന്ദു]]


<big>''കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബ് വളരെ നിസ്തുലമായ സേവനം കാഴ്ചവെക്കുന്നു.... കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകുന്നു, വിവിധ ദിനാചരണങ്ങൾ ക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവ ഈ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.. കുട്ടികൾക്കു സമൂഹത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിന് അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവരെ സഹായിക്കുന്നു..സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു പാട്ടുകൂട്ടം ടീം സംഘടിപ്പിച്ചിട്ടുണ്ട്.സംഗീതം,നടനം,ചിത്രകല,നാടകം ഈ നാല് മേഖലകളിലൂടെയും നമ്മുടെ കുട്ടികൾ കടന്നുപോകുന്നതിന് പാട്ടുകൂട്ടം ടീമിന് കഴിയുന്നു. ഇതിൽ നിന്നും നന്നായിപാടുന്ന കിട്ടികളെ ഉപയോഗിച്ച് പുതുമായർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു .ഓരോ പ്രോഗ്രാമിനും നമ്മൾ പുതുമയുള്ള തീം സോങ് സമ്മാനിക്കാറുണ്ട്.എല്ലാ ദിനാചരണങ്ങളിലും സ്കൂളിന്റെ  എല്ലാ പൊതു പരിപാടികളിലും സ്കൂൾ പാട്ടുകൂട്ടം ആയിരിക്കും ഗാനങ്ങൾ ആലപിക്കുന്നത്.അവർക്ക് ചിട്ടയായ പരിശീലനം നൽകിവരുന്നു. കൂടാതെ ആഴ്ചയിൽ കിട്ടുന്ന രണ്ട് ഒഴിവു ദിവസങ്ങളിൽ സംഗീതപഠനക്ലാസും നടത്തുന്നുണ്ട്. കൂടാതെ നന്നായി വരയ്ക്കാൻ കഴിവുള്ള  കുട്ടികളെ കണ്ടെത്തി ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന വീഡിയോ ക്ലാസ് ആഴ്ചയിൽ ഒരു ദിവസം നൽകുന്നു .മാപ്പിള കലയെ കുറിച്ചു കൂടുതൽ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ചില കുട്ടികൾ നമ്മുടെ സ്കൂളിൽ ഉണ്ട്.ഈ കുട്ടികളുടെ സഹായത്തോടെ നാടൻ കലകളിൽ താല്പര്യം ഉള്ള കുട്ടികളെ ചേർത്തുകൊണ്ട് വിവിധ പരിപാടികൾ  ചെയ്തുവരുന്നു''.</big>


'''''കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബ് വളരെ നിസ്തുലമായ സേവനം കാഴ്ചവെക്കുന്നു.... കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകുന്നു, വിവിധ ദിനാചരണങ്ങൾ ക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവ ഈ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.. കുട്ടികൾക്കു സമൂഹത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിന് അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവരെ സഹായിക്കുന്നു..സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു പാട്ടുകൂട്ടം ടീം സംഘടിപ്പിച്ചിട്ടുണ്ട്.സംഗീതം,നടനം,ചിത്രകല,നാടകം ഈ നാല് മേഖലകളിലൂടെയും നമ്മുടെ കുട്ടികൾ കടന്നുപോകുന്നതിന് പാട്ടുകൂട്ടം ടീമിന് കഴിയുന്നു. ഇതിൽ നിന്നും നന്നായിപാടുന്ന കിട്ടികളെ ഉപയോഗിച്ച് പുതുമായർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു .ഓരോ പ്രോഗ്രാമിനും നമ്മൾ പുതുമയുള്ള തീം സോങ് സമ്മാനിക്കാറുണ്ട്.എല്ലാ ദിനാചരണങ്ങളിലും സ്കൂളിന്റെ  എല്ലാ പൊതു പരിപാടികളിലും സ്കൂൾ പാട്ടുകൂട്ടം ആയിരിക്കും ഗാനങ്ങൾ ആലപിക്കുന്നത്.അവർക്ക് ചിട്ടയായ പരിശീലനം നൽകിവരുന്നു. കൂടാതെ ആഴ്ചയിൽ കിട്ടുന്ന രണ്ട് ഒഴിവു ദിവസങ്ങളിൽ സംഗീതപഠനക്ലാസും നടത്തുന്നുണ്ട്. കൂടാതെ നന്നായി വരയ്ക്കാൻ കഴിവുള്ള  കുട്ടികളെ കണ്ടെത്തി ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന വീഡിയോ ക്ലാസ് ആഴ്ചയിൽ ഒരു ദിവസം നൽകുന്നു .മാപ്പിള കലയെ കുറിച്ചു കൂടുതൽ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ചില കുട്ടികൾ നമ്മുടെ സ്കൂളിൽ ഉണ്ട്.ഈ കുട്ടികളുടെ സഹായത്തോടെ നാടൻ കലകളിൽ താല്പര്യം ഉള്ള കുട്ടികളെ ചേർത്തുകൊണ്ട് വിവിധ പരിപാടികൾ  ചെയ്തുവരുന്നു'''''.
=== '''''ഓർമകളുടെ തിരുമുറ്റത്തേക്ക്.....''''' ===
 
 
= '''''ഓർമകളുടെ തിരുമുറ്റത്തേക്ക്.....''''' =
  '''''എസ്.ഒ.എച്ച്.എസ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച ഗ്ലോബൽ അലുംനി മീറ്റിൽ  സുല്ലമുസ്സലാലും വിദ്യാർത്ഥികൾ അവതരിപ്പിച്ച തീം സോങ്'''''
  '''''എസ്.ഒ.എച്ച്.എസ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച ഗ്ലോബൽ അലുംനി മീറ്റിൽ  സുല്ലമുസ്സലാലും വിദ്യാർത്ഥികൾ അവതരിപ്പിച്ച തീം സോങ്'''''
'''''പാട്ടിൻ പാലാഴി തീർത്ത്  ഗ്ലോബൽഅലുംനി മീറ്റിന് സമാപനം.സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിസംഗമമായ ഗ്ലോബൽ''''' '''''അലുംനി മീറ്റ് പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ സംഗീത സായാഹ്നത്തോടെ സമാപിച്ചു''''' '''''.സ്കൂൾ സംഗീത അദ്ധ്യാപകനും സംഗീതസവിധായകനുമായ ഹകീം പുൽപ്പെറ്റ യാണ്''''' '''''കുട്ടികളെ ഒരുക്കിയത്'''''
'''''പാട്ടിൻ പാലാഴി തീർത്ത്  ഗ്ലോബൽഅലുംനി മീറ്റിന് സമാപനം.സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിസംഗമമായ ഗ്ലോബൽ''''' '''''അലുംനി മീറ്റ് പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ സംഗീത സായാഹ്നത്തോടെ സമാപിച്ചു''''' '''''.സ്കൂൾ സംഗീത അദ്ധ്യാപകനും സംഗീതസവിധായകനുമായ ഹകീം പുൽപ്പെറ്റ യാണ്''''' '''''കുട്ടികളെ ഒരുക്കിയത്'''''


'''''വീഡിയോ കാണാൻ ലിങ്ക് [https://youtu.be/_2wtoT9VtkY ക്ലിക്ക് ചെയ്യുക]'''''<gallery widths="300" heights="100">
'''''വീഡിയോ കാണാൻ ലിങ്ക് [https://youtu.be/_2wtoT9VtkY ക്ലിക്ക് ചെയ്യുക]'''''<gallery widths="200" heights="200" perrow="3">
പ്രമാണം:Ithem song .....jpg
പ്രമാണം:Ithem song .....jpg
പ്രമാണം:IMG-20220131-WA0084.jpg
പ്രമാണം:IMG-20220131-WA0084.jpg
പ്രമാണം:IMG-20220131-WA0083.jpg
പ്രമാണം:IMG-20220131-WA0083.jpg
പ്രമാണം:FB IMG 1643630970556.jpg
</gallery>
</gallery>


=== '''''<u>"നമ്മൾ അതിജീവിക്കും"</u>''''' '''''കോവിഡ് പ്രതിരോധ സന്ദേശ ഗാനമൊരുക്കി സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി  സ്കൂൾ''''' ===
<big>കോവിഡ് പ്രതിരോധയജ്ഞത്തിൽ അത്യധ്വാനം ചെയ്‌ത് കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും മറ്റു  മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ -NSS യൂണിറ്റ് കേരളത്തിലെ അറിയപ്പെടുന്ന 20 റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തി തയ്യാറാക്കിയ കോവിഡ് സന്ദേശ ഗാനത്തിന്റെ  ഔപചാരിക ലോഞ്ചിങ് ബഹുമാന്യനായ പി കെ കുഞ്ഞാലി കുട്ടി എം.പി  നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ടി മുനീബുറഹ്മാൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ്  പശ്ചാത്തലത്തിൽ സർക്കാർ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഗാനം തയ്യാറാക്കിയത്. ബദറുദ്ധീൻ പാറന്നൂറിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായനും,  സ്കൂളിലെ മുൻ സംഗീതാധ്യാപകനുമായ കെ. വി അബൂട്ടിയുടെ സംഗീതത്തിൽ ഹകീം പുൽപ്പറ്റയാണ് ഈ വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്.</big>


'''''അവബോധം വളരട്ടെ'''''


= '''''"നമ്മൾ അതിജീവിക്കും"''''' =
'''''മഹാമാരി അകലട്ടെ'''''  
 
'''''കോവിഡ് പ്രതിരോധ സന്ദേശ ഗാനമൊരുക്കി സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി  സ്കൂൾ'''''
 
''കോവിഡ് പ്രതിരോധയജ്ഞത്തിൽ അത്യധ്വാനം ചെയ്‌ത് കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും മറ്റു  മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ -NSS യൂണിറ്റ് കേരളത്തിലെ അറിയപ്പെടുന്ന 20 റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തി തയ്യാറാക്കിയ കോവിഡ് സന്ദേശ ഗാനത്തിന്റെ  ഔപചാരിക ലോഞ്ചിങ് ബഹുമാന്യനായ പി കെ കുഞ്ഞാലി കുട്ടി എം.പി  നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ടി മുനീബുറഹ്മാൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ്  പശ്ചാത്തലത്തിൽ സർക്കാർ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഗാനം തയ്യാറാക്കിയത്. ബദറുദ്ധീൻ പാറന്നൂറിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായനും,  സ്കൂളിലെ മുൻ സംഗീതാധ്യാപകനുമായ കെ. വി അബൂട്ടിയുടെ സംഗീതത്തിൽ ഹകീം പുൽപ്പറ്റയാണ് ഈ വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്.''
 
''അവബോധം വളരട്ടെ''
 
''മഹാമാരി അകലട്ടെ''  


'''''വീഡിയോ കാണാൻ ലിങ്ക് [https://youtu.be/beflUJ7x4xs ക്ലിക്ക് ചെയ്യുക]'''''<gallery widths="300" heights="100">
'''''വീഡിയോ കാണാൻ ലിങ്ക് [https://youtu.be/beflUJ7x4xs ക്ലിക്ക് ചെയ്യുക]'''''<gallery widths="200" heights="200" perrow="4">
പ്രമാണം:IMG-20220131-WA0146.jpg
പ്രമാണം:IMG-20220131-WA0146.jpg
പ്രമാണം:IMG-20220131-WA0145.jpg
പ്രമാണം:IMG-20220131-WA0145.jpg
വരി 48: വരി 38:
</gallery>
</gallery>


= '''''പ്രവേശനോത്സവം''''' =
=='''''പ്രവേശനോത്സവം'''''==
'''''പ്രവേശനോത്സവം ഓൺലൈൻ വഴിയാണ് നടത്തിയിരുന്നത്.''''' '''''കുട്ടികളുടെ മനോഹരമായ ഗാനത്തോടെ തുടക്കം കുറിച്ചു .ഷൈജൽ ഒടുങ്ങാക്കാടിന്റെ വരികൾക്ക് സ്കൂളിലെ സംഗീത അധ്യാപകൻ ഹകീം പുൽപ്പെറ്റയാണ് സംഗീതം നൽകിയത്'''''
<big>''പ്രവേശനോത്സവം ഓൺലൈൻ വഴിയാണ് നടത്തിയിരുന്നത്.'' ''കുട്ടികളുടെ മനോഹരമായ ഗാനത്തോടെ തുടക്കം കുറിച്ചു .ഷൈജൽ ഒടുങ്ങാക്കാടിന്റെ വരികൾക്ക് സ്കൂളിലെ സംഗീത അധ്യാപകൻ ഹകീം പുൽപ്പെറ്റയാണ് സംഗീതം നൽകിയത്''</big>


'''''Video കാണാൻ ലിങ്ക് ക്[https://youtu.be/jgZLaDo51Pg ലിക്ക് ചെയ്യുക]'''''<gallery widths="200" heights="50">
'''''Video കാണാൻ ലിങ്ക് ക്[https://youtu.be/jgZLaDo51Pg ലിക്ക് ചെയ്യുക]'''''<gallery widths="200" heights="200" perrow="4">
പ്രമാണം:WhatsApp Image 2022-01-31 at 19.36.14.jpeg
പ്രമാണം:WhatsApp Image 2022-01-31 at 19.36.14.jpeg
പ്രമാണം:FB IMG 1643630797431.jpg
പ്രമാണം:FB IMG 1643630797431.jpg
പ്രമാണം:FB IMG 1643635998496.jpg
പ്രമാണം:WhatsApp Image 2022-01-31 at 19.30.33(1).jpeg
പ്രമാണം:WhatsApp Image 2022-01-31 at 19.30.33(1).jpeg
പ്രമാണം:WhatsApp Image 2022-01-31 at 19.30.35(1).jpeg
പ്രമാണം:WhatsApp Image 2022-01-31 at 19.30.35(1).jpeg
പ്രമാണം:WhatsApp Image 2022-01-31 at 19.30.36.jpeg
പ്രമാണം:WhatsApp Image 2022-01-31 at 19.30.36.jpeg
പ്രമാണം:WhatsApp Image 2022-01-31 at 19.30.34(1).jpeg
പ്രമാണം:WhatsApp Image 2022-01-31 at 19.30.33.jpeg
പ്രമാണം:WhatsApp Image 2022-01-31 at 19.30.33.jpeg
പ്രമാണം:FB IMG 1643637801642.jpg
പ്രമാണം:WhatsApp Image 2022-02-01 at 12.27.01.jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.02.jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.02.jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.00.jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.00.jpeg
വരി 67: വരി 53:
പ്രമാണം:WhatsApp Image 2022-02-01 at 12.27.02(2).jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.02(2).jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.03.jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.03.jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.03(1).jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.04(1).jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.05(1).jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.05(1).jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.05(4).jpeg
പ്രമാണം:WhatsApp Image 2022-02-01 at 12.27.05(4).jpeg
വരി 83: വരി 67:




= '''''സ്വാതന്ത്ര്യദിനാഘോഷം''''' =
=='''''<big>സ്വാതന്ത്ര്യദിനാഘോഷം</big>'''''==
'''''2021 August 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.School youTube channel ൽ രാവിലെ 9 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി സംഘടിപ്പിച്ചത്. *Dr. Alexander Jacob IPS* സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രശസ്ത പിന്നണി ഗായകൻ കണ്ണൂർ ശരീഫ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന തീം സോങ് പരിപാടിയെ ആകർഷകമാക്കി. UP, HS വിഭാഗം കുട്ടികളുടെ വാശിയേറിയ ദേശഭക്തി ഗാന മത്സരം ചടങ്ങിനെ വർണ്ണാഭമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനദാനം  HM. CP Abdul Kareem sir നിർവഹിച്ചു.'''''
2021 August 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.സ്കൂൾ യൂട്യൂബ് ചാനൽ വഴി  രാവിലെ 9 മണിക്ക് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചത്. ഡോ അലക്സാൻഡർ ജേക്കബ്  ഐ.പി .എസ്  സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രശസ്ത പിന്നണി ഗായകൻ കണ്ണൂർ ശരീഫ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന തീം സോങ് പരിപാടിയെ ആകർഷകമാക്കി. യൂ.പി , എച് .എസ്  വിഭാഗം കുട്ടികളുടെ വാശിയേറിയ ദേശഭക്തി ഗാന മത്സരം ചടങ്ങിനെ വർണ്ണാഭമാക്കി.  


'''''Video കാണാൻ ലിങ്ക് [https://youtu.be/T962lWLDk1w ക്ലിക്ക് ചെയ്യുക]'''''<gallery>
'''''Video കാണാൻ ലിങ്ക് [https://youtu.be/T962lWLDk1w ക്ലിക്ക് ചെയ്യുക]'''''<gallery>
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579677" എന്ന താളിൽനിന്ന് ശേഖരിച്ചത്