Jump to content
സഹായം

"എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:

ചരിത്രം

ഈ  വിദ്യാലയം  ഇവിടെ  സ്ഥാപിതം  ആയതെ 1957  ജൂൺ  6 ആം  തീയതിയാണ് .ഈ  സ്‌കൂൾ  സ്ഥാപിതമാകു ന്നതിനെ   മുൻപ്  എൽ പി  തലത്തിൽ  കുട്ടികൾക്ക്  വിദ്യാഭാസം  ചെയ്യുവാൻ  വളരെയധികം  കിലോമീറ്ററുകൾ  നടക്കേണ്ടിയിരുന്നു .അന്നത്തെ  നാട്ടുകാർ  ഇക്കാര്യം  ശ്രീ  മന്നത്  പദമനാഭൻൻറെ ശ്രദ്ധയിൽ  പെടുത്തുകയും ഉണ്ടായി.അദ്ദേഹം  മുൻകൈ  എടുത്താണ്  ഈ സ്കൂൾ  സ്ഥാപിതം ആയതെ.ഈ  സ്‌കൂൾ  സ്ഥിതി  ചെയ്യുന്ന സ്ഥലം,കെട്ടിടത്തിനെ  ആവിശ്യമായ  സ്‌ഥലം,കെട്ടിടത്തിനെ  ആവിശ്യമായ തടി,കല്ല്   എന്നിവ സമുദായാംഗങ്ങളും  നാട്ടുകാരും  ശ്രീ  മന്നത്  പദമനാഭനോടുള്ള  സ്നേഹാദരങ്ങളാൽ നടത്തുകയും  ചെയ്‌തു.

ഇതിന്റെ  എല്ലാ  ഉടമസ്ഥാവകാശവും  എൻ എസ്  എസ്  മാനേജ്മെന്റിനാണ് .സ്‌കൂൾ  ആരംഭ  കാലത്തെ  ഒന്ന് ,രണ്ട്  എന്നീ  ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിനാൽ  ഷിഫ്റ്റ്  രീതിയായിരുന്നു.വര്ഷങ്ങൾക്ക്  ശേഷം  5  മുറികൾ ഉള്ള  ഒരു  കെട്ടിടം  നിർമ്മിച്ചു  പ്രവർത്തനം  ആരംഭിച്ചു.
 
==ചരിത്രം==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കെട്ടുറപ്പുള്ളതും ഭിത്തി കൊണ്ടേ വേർതിരിച്ചതും വൃത്തിയായ പെയിന്റ് ചെയ്‌തതും  ആയ നാല്  ക്ലാസ് മുറികളും ഒരു ഓഫീസ്  മുറിയും  വിശാലമായ വരാന്തയും ഈ സ്കൂളിനെ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനെ  ആനുപാതികമായി  വൃത്തിയുള്ളതും കെട്ടുറപ്പ്  ഉള്ളതുമായ ശുചിമുറികൾ  ഉണ്ട്.വൃത്തിയുള  ഗ്രില്ല് ഇട്ട  പാചക പുരയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട് . വിശാലമായ കളിസ്ഥലമുള്ളതിനാൽ കളി ഉപകരണങ്ങൾ  ഉപയോഗിക്കാൻ സാധിക്കുന്നു
  ഗണിതലാബ്,ശാസ്ത്രലാബ് എന്നിവിലേക്ക് ലാബ് ഉപകരണങ്ങൾ ഉണ്ട് .ടെസ്റ്റ് ട്യൂബ്,സ്പിരിറ്റ്  ലാംബ് ,അളവ് ജാറുകൾ,തൂക്ക്  കാട്ടികൾ,ലിറ്റർ പാത്രങ്ങൾ,അബാക്കസ്,മാപ്പുകൾ,ഗ്ലോബ്  എന്നിവ ആശയഗ്രഹണത്തിനെ  ഉപകരിക്കുന്നു.
കുട്ടികൾക്ക് വായിക്കുന്നതിനെ ആവിശ്യമായ പുസ്തകങ്ങൾ ഉൾപ്പെട്ട  ലൈബ്രറി  പ്രവർത്തിക്കുന്നു.ചാർജ് വഹിക്കുന്ന  അദ്ധ്യാപിക കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു.എല്ലാ ക്ലാസ് മുറികളിലും  ബാലമാസികകൾ വായനക്ക് സജ്ജികരിച്ചിട്ടുണ്ട്.
==മികവുകൾ==
==മികവുകൾ==
ഉപജില്ലാ  ബാലകലോത്സവകളിൽ  ചിത്രരചന ,ആക്ഷൻസോങ്,ഇംഗ്ലീഷ് പദ്യംചൊല്ലൽ,ദേശഭക്തിഗാനം  എന്നീ  ഇനങ്ങളിലും ക്വിസ് മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ശാസ്ത്ര ഗണിത ശാസ്ത്ര  പരിചയമേള കളിൽ  കുട്ടികളെ ജില്ലാതലത്തിൽ  പങ്കെടുപ്പിച്  സിപിൾ എക്സ്പെരിമെന്റ് ,ഫാബ്രിക് പെയിന്റിംഗ്,ക്ലേ മോഡലിംഗ്,മെറ്റൽ എൻഗ്രേവിങ് എന്നീ  ഇനങ്ങളിൽ  തുടർച്ചയായി  സമ്മാനം നേടിയിട്ടുണ്ട്
മലയാളം,ഇംഗ്ലീഷ്,ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക്  പ്രത്യേക  പരിശീലനം നൽകിവരുന്നു. 4  ക്ലാസ്സിലെ കുട്ടികൾക്ക്  എൽ.എസ്.എസ്  പരിശീലനവും നൽകുന്നു.2020  മാർച്ച്  എൽ.എസ്.എസ്  പരീക്ഷയിൽ  എഴുതിയ 6  കുട്ടികളും സ്കോളർഷിപ്പ്  നേടി സ്കൂൾ ജില്ലയിൽ പ്രഥമസ്ഥാനത്തെ എത്തി
മാതൃഭൂമി സീഡ്,മലയാളമനോരമ നല്ലപാഠം എന്നിവർ കുട്ടികൾ സാനിധ്യം അറിയിക്കുക ഉണ്ടായി
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
വരി 100: വരി 114:
സൂര്യ,എസ്.കുറുപ്പ്  
സൂര്യ,എസ്.കുറുപ്പ്  

മികവുകൾ
ഉപജില്ലാ  ബാലകലോത്സവകളിൽ  ചിത്രരചന ,ആക്ഷൻസോങ്,ഇംഗ്ലീഷ് പദ്യംചൊല്ലൽ,ദേശഭക്തിഗാനം  എന്നീ  ഇനങ്ങളിലും ക്വിസ് മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ശാസ്ത്ര ഗണിത ശാസ്ത്ര  പരിചയമേള കളിൽ  കുട്ടികളെ ജില്ലാതലത്തിൽ  പങ്കെടുപ്പിച്  സിപിൾ എക്സ്പെരിമെന്റ് ,ഫാബ്രിക് പെയിന്റിംഗ്,ക്ലേ മോഡലിംഗ്,മെറ്റൽ എൻഗ്രേവിങ് എന്നീ  ഇനങ്ങളിൽ  തുടർച്ചയായി  സമ്മാനം നേടിയിട്ടുണ്ട്
മലയാളം,ഇംഗ്ലീഷ്,ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക്  പ്രത്യേക  പരിശീലനം നൽകിവരുന്നു. 4  ക്ലാസ്സിലെ കുട്ടികൾക്ക്  എൽ.എസ്.എസ്  പരിശീലനവും നൽകുന്നു.2020  മാർച്ച്  എൽ.എസ്.എസ്   പരീക്ഷയിൽ  എഴുതിയ 6  കുട്ടികളും സ്കോളർഷിപ്പ്  നേടി സ്കൂൾ ജില്ലയിൽ പ്രഥമസ്ഥാനത്തെ എത്തി
മാതൃഭൂമി സീഡ്,മലയാളമനോരമ നല്ലപാഠം എന്നിവർ കുട്ടികൾ സാനിധ്യം അറിയിക്കുക ഉണ്ടായി
ഭൗതികസൗകര്യങ്ങൾ
കെട്ടുറപ്പുള്ളതും ഭിത്തി കൊണ്ടേ വേർതിരിച്ചതും വൃത്തിയായ പെയിന്റ് ചെയ്‌തതും  ആയ നാല്  ക്ലാസ് മുറികളും ഒരു ഓഫീസ്  മുറിയും  വിശാലമായ വരാന്തയും ഈ സ്കൂളിനെ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനെ  ആനുപാതികമായി  വൃത്തിയുള്ളതും കെട്ടുറപ്പ്  ഉള്ളതുമായ ശുചിമുറികൾ  ഉണ്ട്.വൃത്തിയുള  ഗ്രില്ല് ഇട്ട  പാചക പുരയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട് . വിശാലമായ കളിസ്ഥലമുള്ളതിനാൽ കളി ഉപകരണങ്ങൾ  ഉപയോഗിക്കാൻ സാധിക്കുന്നു

  ഗണിതലാബ്,ശാസ്ത്രലാബ് എന്നിവിലേക്ക് ലാബ് ഉപകരണങ്ങൾ ഉണ്ട് .ടെസ്റ്റ് ട്യൂബ്,സ്പിരിറ്റ്  ലാംബ് ,അളവ് ജാറുകൾ,തൂക്ക്  കാട്ടികൾ,ലിറ്റർ പാത്രങ്ങൾ,അബാക്കസ്,മാപ്പുകൾ,ഗ്ലോബ്  എന്നിവ ആശയഗ്രഹണത്തിനെ  ഉപകരിക്കുന്നു.

കുട്ടികൾക്ക് വായിക്കുന്നതിനെ ആവിശ്യമായ പുസ്തകങ്ങൾ ഉൾപ്പെട്ട  ലൈബ്രറി  പ്രവർത്തിക്കുന്നു.ചാർജ് വഹിക്കുന്ന  അദ്ധ്യാപിക കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു.എല്ലാ ക്ലാസ് മുറികളിലും  ബാലമാസികകൾ വായനക്ക് സജ്ജികരിച്ചിട്ടുണ്ട്.

emailconfirmed
970

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579645" എന്ന താളിൽനിന്ന് ശേഖരിച്ചത്