Jump to content
സഹായം

"എം ടി എൽ പി എസ് മേൽപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,055 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി--  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശുചിത്വ മിഷൻ റെ ഭാഗമായി 2020 21 വർഷത്തിൽ ടോയ്ലറ്റ് സ്ഥാപിച്ച‍ു.സ്കൂളിന്  ആവശ്യത്തിന് ലാപ്ടോപ്പ് ഉണ്ട്.
സ്കൂളിന് ചുറ്റും  ഫെൻസിങ്  ചെയ്തു. കുട്ടികളുടെ എണ്ണം കൂടിയത് അനുസരിച്ച് സ്കൂളിൽ കൂടുതൽ ബെഞ്ചും ഡെസ്കും പണിയിച്ചു.
ക്ലാസ് റൂമുകളിൽ എല്ലാം പുതിയ ബോർഡുകൾ സ്ഥാപിച്ചു. പ്രളയത്തിനുശേഷം സ്കൂൾ പെയിന്റ് അടിച്ചു വൃത്തിയാക്കി.
വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനുവേണ്ടി സ്കൂൾ പരിസരം മണ്ണിട്ട് ഉയർത്തി.
[[പ്രമാണം:Schoolcode.jpeg.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Schoolcode.jpeg.jpg|നടുവിൽ|ലഘുചിത്രം]]

1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579523" എന്ന താളിൽനിന്ന് ശേഖരിച്ചത്