"ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല/ചരിത്രം (മൂലരൂപം കാണുക)
18:00, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജ്യോതിസ് ട്രിനിറ്റി സ്കൂൾ,കോവൂർ,,വർക്കല/ചരിത്രം എന്ന താൾ ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
ആ പ്രദേശവാസികളായ മേലതിൽ | ആ പ്രദേശവാസികളായ മേലതിൽ പുത്തൻവീട്ടിൽ ശ്രീമാൻ സുഗതൻ അവർകളും അദ്ദേഹത്തിൻറെ പത്നിയായ ശ്രീമതി ജയാദേവി അവർകളും ചേർന്ന് അവരുടെ സ്വന്തം പുരയിടത്തിൽ രണ്ടു ക്ലാസ്സ്മുറികളും, ഒരു ഓഫീസ് മുറിയും ചേർന്ന ഒരു വിദ്യാലയം സ്ഥാപിച്ചു .ആ വിദ്യാലയത്തിന് അവരുടെ ഒറ്റ മകൻറെ പേരായ ജ്യോതിസ് എന്നത് ചേർത്ത് ജ്യോതിസ് ട്രിനിറ്റി സ്കൂൾ എന്ന പേര് നൽകുകയും ചെയ്തു .സ്ഥാപക മാനേജരായി ശ്രീമാൻ സുഗതൻ അവർകളും, പ്രഥമാധ്യാപികയായി ശ്രീമതി ജയാദേവി അവർകളും, ഒരു അധ്യാപികയും,മൂന്ന് കുട്ടികളുമായി 2000 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഈ സ്ഥാപനം സമീപവാസികളായ സാധാരണക്കാരായ കുട്ടികൾക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം കാഴ്ചവെച്ചപ്രകാരം 2015 നവംബർ മാസം ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകൾക്ക് കേരളം സർക്കാരിൻറെ അംഗീകാരം ലഭിക്കുകയും ചെയ്തു .സ്ഥാപക മാനേജരായ ശ്രീമാൻ സുഗതൻ അവർകളുടെ കാലശേഷം മാനേജരായി ചുമതല ഏറ്റെടുത്ത ശ്രീമതി ജയാദേവി അവർകളും ,പ്രഥമാധ്യാപകനായ ശ്രീ .സനി .എസും ,നാല് അധ്യാപകരും ,ഒരു ക്ലർക്കും ,ഒരു ആയയും,149 ൽ പ്പരം കുട്ടികളുമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഒന്ന് മുതൽ നാലു വരെയുള്ള സാധാരണക്കാരായ കുട്ടികൾക്ക് മിതമായ ഫീസും, എല്ലാ ഭാഗത്തേക്കും വാഹന സൗകര്യവും മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും നൽകുന്ന വർക്കല സബ്ജില്ലയിലെ മികച്ച എൽ .പി സ്കൂളുകളിൽ ഒന്നായി ജ്യോതിസ് ട്രിനിറ്റി സ്കൂൾ നിലകൊള്ളുന്നു. |