"സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട് (മൂലരൂപം കാണുക)
17:39, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. | തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. | ||
തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ | തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ എസ്.എസ്.എ യുടെ തിരുവനന്തപുരം നോർത്ത് BRC യുടെ കീഴിൽ ശംഭുവട്ടം ക്ലസ്റ്ററിൽ ആണ് ഈ സ്കൂൾ ഉൾപ്പെടുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട് 60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു. എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു. 1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ 532 കുട്ടികളാണുണ്ടായിരുന്നത്. ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നതിനാൽ പ്രത്യേക ഹെഡ് മിസ്ട്രസ് ഉണ്ടായിരുന്നില്ല. 1961 സെപ്റ്റംബർ 5 ന് അഞ്ചാം ക്ലാസ്സ് ഹൈസ്കൂളിനോട് ചേർക്കുകയും ഒന്നു മുതൽ നാലു വരെ കോൺവെൻറിൻെറ മേൽനോട്ടത്തിൽ പ്രത്യേകം ഹെഡ്മിസ്ട്രിസ്സിൻെറ കീഴിൽ സെൻറ് മേരീസ് കോൺവെൻറ് എൽ.പി.എസ്. പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തീരപ്രദേശത്തുള്ള കുഞ്ഞുങ്ങളെ കുറെ കൂടി ആത്മീയതയിലും, ചിട്ടയിലും വളർത്തിയെടുക്കുക എന്നതായിരുന്നു ഈ സ്കൂളിൻെറ പ്രധാന ലക്ഷ്യം. | തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട് 60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു. എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു. 1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ 532 കുട്ടികളാണുണ്ടായിരുന്നത്. ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നതിനാൽ പ്രത്യേക ഹെഡ് മിസ്ട്രസ് ഉണ്ടായിരുന്നില്ല. 1961 സെപ്റ്റംബർ 5 ന് അഞ്ചാം ക്ലാസ്സ് ഹൈസ്കൂളിനോട് ചേർക്കുകയും ഒന്നു മുതൽ നാലു വരെ കോൺവെൻറിൻെറ മേൽനോട്ടത്തിൽ പ്രത്യേകം ഹെഡ്മിസ്ട്രിസ്സിൻെറ കീഴിൽ സെൻറ് മേരീസ് കോൺവെൻറ് എൽ.പി.എസ്. പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തീരപ്രദേശത്തുള്ള കുഞ്ഞുങ്ങളെ കുറെ കൂടി ആത്മീയതയിലും, ചിട്ടയിലും വളർത്തിയെടുക്കുക എന്നതായിരുന്നു ഈ സ്കൂളിൻെറ പ്രധാന ലക്ഷ്യം. |