"സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട് (മൂലരൂപം കാണുക)
16:11, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
Mini Peter (സംവാദം | സംഭാവനകൾ) (ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടുംകൂടിയ നല്ലരു പാചകപ്പുര ഒരുക്കിയിട്ടുണ്ട് .ഉച്ചഭക്ഷണത്തിലേക്കു ആവശ്യമുള്ള പച്ചക്കറികൾ വിദ്യാലയത്തിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നുമാണ് ലഭ്യമാകുന്നത് .വിദ്യാലയത്തിൽ കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു കളിസ്ഥലം ഒരുക്കിയിട്ടുണ്ട് .പ്രീപ്രൈമറി കുട്ടികൾക്ക് വിവിധയിനം കളിക്കോപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട് .വിദ്യാർത്ഥികൾക്കും (ഏഴു) ,അധ്യാപകർക്ക് (ഒന്ന് ) പ്രതേകം പ്രതേകം ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ട് . | |||
കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് എല്ലാ ക്‌ളാസ്സുകളിലും വായനമൂല ഒരുക്കിയിട്ടുണ്ട് .നിലവിൽ പൊതുവായ ഒരു ലൈബ്രറി ഉണ്ട് .കൊറോണ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു ഇരിക്കാനായിട്ടു ആവശ്യമായ ബെഞ്ചും ഡെസ്കും ഒരുക്കിയിട്ടുണ്ട് .എല്ലാ ക്‌ളാസ് മുറികളിലും ശുദ്ധവായു ലഭിക്കുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത് .ഒപ്പം ഫാൻ ,ലൈറ്റ് തുടങ്ങി ആധുനിക സൗകര്യങ്ങളോടുള്ള ഐ ടി ലാബ് .സ്മാർട്ട് ക്ലാസ് എന്നിവ ഒരുക്കിയിട്ടുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 81: | വരി 84: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : മെർലിൻ ഫെലിക്സ് .എലിസബേത് .''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ; കലോത്സവങ്ങളിൽ പങ്കെടുത്ത സമ്മാനങ്ങൾ നേടിയിട്ടുണ്ട് == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 91: | വരി 94: | ||
# | # | ||
# | # | ||
==വഴികാട്ടി | ==വഴികാട്ടി;ആറ്റിങ്ങൽ എത്തിയിട്ട് ആലംകോട് ,മനനക്കു ,കവലയൂര് ,മൂങ്ങോട് ജംഗ്‌ഷൻ ഇടത്തോട്ട് തിരിഞ്ഞു st.സെബാസ്ററ്യൻസ് പിലിഗ്രിം ചുര്ച്ച് ,st.സെബാസ്ററ്യൻസ് എൽ പി സ്കൂൾ .== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->8.723529681478638, 76.7724116235044<!--visbot verified-chils->--> | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
<!--visbot verified-chils->--> |