"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
16:05, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== '''''<code><span lang="ml" dir="ltr">ആമുഖം</span></code>''''' == | == '''''<code><span lang="ml" dir="ltr">ആമുഖം</span></code>''''' == | ||
സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൽക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്. | സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൽക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.ജീവശാസ്ത്രത്തിന്റെ മുഖ്യശാഖയായിട്ടാണ് പരിസ്ഥിതി പഠനം പരിഗണിച്ചുവരുന്നത്.ജീവജാലങ്ങളുടെ നിലനില്പിനു തന്നെ പരിസ്ഥിതി വിജ്ഞാനം അനിവാര്യമാണെന്ന് തിരിച്ചറിവാണ് ഈ ക്ലബ്ബിന്റ രൂപീകരണത്തിനടിസ്ഥാനം |