Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:
===വാണിജ്യം===
===വാണിജ്യം===
<p style="text-align:justify">കോഴഞ്ചേരി പുരാതനമായ കച്ചവട കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. കകിഴക്കൻ മേഖലകളിൽ നിന്നുള്ള വിഭവസമാഹരനവും ചെറുകമ്പോളവും കൊണ്ട് ശ്രദ്ദേയമായിരുന്നു. കോഴഞ്ചേരിക്കുള്ള പാതകൾ വാണിജ്യമായും തീർത്ഥാടനപരമായും പ്രധാന്യമർഹിക്കുന്നു. നിലക്കല്-ശബരിമല-പാൺറ്റിമാർഗ്ഗം ഇതിൽ പ്രധാനപ്പെട്ടതാണ്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുകൾ ചെങ്കോട്ട വഴി ഇങ്ങോട്ടെത്തുകയും തുടർന്ന് പമ്പവഴി ആലപ്പുഴ തുറമുഖത്തെത്തുകയും ചെയ്യുന്നു.ക്രി,വ, 1869 അന്നത്തെ റീജന്റ് ആയിരുന്ന ബല്ലാർഡിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഇന്നത്തെ കൊഴഞ്ചേരി ചന്ത. 1834 നും 1846 നും മധ്യേ സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണ് കോഴഞ്ചേരി ജിലാശുപത്രി.1924 ഇവിടെ ഭാഷാവിലാസം അച്ചടിശാല ആരംഭിച്ചു.

==പ്രളയാനന്തരം  കിണർ ജലത്തിന്റെ പരിശുദ്ധി തിരിച്ചെത്തുന്നു .... ഒരു റിപ്പോർട്ട്  ==
<p style="text-align:justify">പത്തനംതിട്ട : പ്രളയത്തിന് ശേഷം വളർച്ചകാലം വരുന്നതിനാൽ ഇടയ്ക്ക് ജലപരിശോധനയും കിണറുകളിൽ ശുചീകരണവും നടത്തുന്നത് അഭികാമ്യമാണെന്ന് ജല അതോരിറ്റിയിലെ ഗുണനിലവാര പരിശോധന വിഭാഗം.അപ്പർ കുട്ടനാട് മേഖലയിൽ 5000 സാമ്പിൾ പരിശോധിച്ചതിൽ പകുതിയിൽ താഴേ കിണറുകളിലെ ജലനിലവാരം മെച്ചപ്പെട്ടു വെന്നാണ് റിപ്പോർട്ട് .50 ശതമാനത്തിൽ ഒാരും കലക്കലുമുണ്ട് പാടത്തിനടുത്ത കിണറുകളിലാണ് ഇരുമ്പും കലക്കലും വളവും രാസവസ്‌തുക്കളും അടിഞ്ഞത് തെളിയാൻ കുറച്ചു കാലം കൂടി വേണം. 6 %കിണറുകളിൽ അമോണിയ സാന്നിധ്യമുണ്ടെന്നും കണ്ടെത്തി.
<p style="text-align:justify">മാലിന്യം സ്ഥിരമായി വെള്ളത്തിൽ കലരുന്നതിന്റെ സൂചനയാണിത് അതിനാൽ തിളപ്പിച്ചാറിയ വെള്ളമേ തല്ക്കാലം കുടിക്കാൻ ഉപയോഗിക്കാവുയെന്നും  ജല അതോറിറ്റി വിദഗ്ദ്ധർ പറയുന്നു.ഖന ലോഹങ്ങളുടെ സാന്നിധ്യം പഠന വിധേയമാക്കാനായി കൊച്ചി റീജിണൽ ലാബിലേക്ക് അയച്ചു . ഏറ്റവും ഒടുവിൽ പരിശോധിച്ച 15സാമ്പിളുകളിൽ ഒരെണ്ണം മാത്രമാണ് മോശമായിരുന്നത് .ജലഗുണനിലവാരത്തിലെ വർധനക്ക് തെളിവാണ് പകർച്ചവ്യാധിയുടെ  സാഹചര്യം ഉണ്ടായാൽ ആഴ്ചയിൽ ഒരിക്കൽ 1000ലിറ്റർ വെള്ളത്തിൽ 5 ഗ്രാമ ബ്ലീച്ചിങ് പൌഡർ ചേർത്ത് ക്ലോറിനേറ്റ് ചെയ്യണം .കക്കൂസ് ടാങ്കും  കിണറും പ്രളയത്തിൽ ഒന്നായി ഒഴുകിയതോടെ ആ കിണർ ഉപയോഗ ശുന്യമയെന്ന ധാരണ ഇല്ലാതാക്കൻ പരിശോധനയിലൂടെ കഴിഞ്ഞു ഏറ്റവും അപകടകരമായ രീതിയിൽ മാലിന്യം കലർന്ന ഏതാനും കിണറുകളിൽ മാത്രമേ ഉപേക്ഷിക്കേണ്ടി വന്നുള്ളൂ.കിണർ ജലം എങ്ങനെ അണുവിമുക്ത ആക്കാമെന്ന പാഠം ജല അതോറിറ്റി സി സി ഡി ഉ വിഭാഗം ലഘുലേഖയിലൂടെ പങ്കുവെച്ചതും അനുഗ്രഹമായി.
<p style="text-align:justify">കുട്ടനാട്ടിലെ പാടങ്ങളോട്  ചേർന്ന വലിയ കിണറുകളിൽ വലിയ മോട്ടോർ ഉപയോഗിച്ച് പെട്ടന്ന് വറ്റിയാൽ ഇടിയുമെന്ന മുന്നറിയിപ്പും ജല അതോറിറ്റി നൽകി.വിസർജ്യം കലർന്ന് മാരകമായ രീതിയിൽ കോളിഫോം ബാക്ടീരിയ കലർന്ന കിണറുകൾ ആയിരുന്നു 20ശതമാനത്തിലേറെ. ബാക്കി 60 % കിണറുകളിൽ ടോട്ടൽ കോളിഫോം അളവും കൂടുതൽ ആയിരുന്നു ജൈവമാലിന്യത്തിന്റെ സൂചനയായ നൈട്രേറ്റിന്റെ അളവ് പല സാമ്പിളിലും ലിറ്ററിന് 45  മില്ലിഗ്രാം  വരെ കണ്ടെത്തി. 40ലക്ഷത്തിൽ അധികം രൂപ ചെലവ് വരുന്ന ജല സീതി പരിശോധന സ്യജന്യമായാണ് ജല അതോറിറ്റി നടത്തിയത് .ജല ഗുണ നിലവാരം വിഭാഗം കോഴിക്കോട് മേഖല ഓഫീസിലെ സീനിയർ കെമിസ്റ്റുമാരായ എം ജി വിനോദ് കുമാർ,വി ഷിജോഷ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത് പരുമല സെമിനാരിയോട് ചേർന്ന് താത്കാലിക ജല പരിശോധന ലാബ് തുറന്നിരുന്നു.
<p style="text-align:justify">80% കിണറും മലിനീകരിക്കപെട്ട പാണ്ടനാട്‌,ചെങ്ങന്നൂർ,അപ്പർ കുട്ടനാട് പ്രദേശത്തെ  കിണറുകളിലെ ജലമാണ് പരിശോധനക്കു വിധേയമാക്കിയത്.  അതോറിറ്റിക്ക് കുടിവെള്ളപദ്ധതി ഇല്ലാതിരുന്ന പാണ്ടനാട് പഞ്ചായത്തിൽ ജലം  നിറഞ്ഞ കിണറുകളിലെ വെള്ളത്തിന് പകരം  ശുദ്ധുജലം നൽകാനും ക്വാളിറ്റി ലാബുവഴി കഴിഞ്ഞെന്ന് മാവേലിക്കര  അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ നീയർ ഹഷീർ  അബ്‌ദുൾ ഗഫൂർ പറഞ്ഞു.
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാതെ അതിജീവനം  സധ്യമാക്കിയത്  ജല അതോറിറ്റി പരുമല സെമിനാരിയിൽ തുറന്ന താൽക്കാലിക  ലാബ് കൊണ്ടാണെന്നു കെമിസ്റ്റ് വിനോദ് കുമാർ പറഞ്ഞു.ഇതിനു നന്ദി  സൂചകമായി പരുമല സെമിനാരിക്ക് ജല അതോറിറ്റി മെമന്റോ സമ്മാനിച്ചു.

== മുള ഭൂമിക്കൊരു വരദാനം ==
== മുള: ഭൂമിക്കൊരു വരദാനം ==
പ്രാചീനകാലം മുതൽ മനുഷ്യർക്ക് ഏറ്റവും ഉപകാരപ്രദമായിരുന്ന ഒരു സസ്യം ആയിരുന്നു മുളകൾ. പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ആറന്മുള പ്രദേശവാസികൾക്കും [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം/മുള|മുള]] ഏറെ പ്രിയപ്പെട്ടതാണ് കാരണം, മുൻകാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ചങ്ങാടങ്ങൾ നിർമ്മിക്കുവാനും, പന്തലിന് കാൽ നാട്ടുവാനും, കോട്ടകൾ നിർമ്മിക്കുവാനും, മറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ജി.ഐ പൈപ്പുകളിലേക്ക്  മാറിയതോടെ മുള പലയിടത്തും ബാധ്യതയായി മാറി. കെട്ടിട നിർമാണത്തിനും മറ്റും താൽക്കാലികമായ താങ്ങുകൾ ആയും, കടലാസ് നിർമ്മിക്കുന്നതിനും, ഓടക്കുഴൽ നിർമ്മിക്കുന്നതിനും ഇപ്പോഴും ഉപയോഗിച്ചുവരുന്നു. ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പ് പലയിടത്തും അച്ചാർ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. മുളയുടെ വിവിധതരത്തിലുള്ള വകഭേദങ്ങൾ അലങ്കാരസസ്യമായും വീടുകളിൽ ഉപയോഗിച്ചുവരുന്നു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578137" എന്ന താളിൽനിന്ന് ശേഖരിച്ചത്