"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ (മൂലരൂപം കാണുക)
15:09, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
1984-85 എസ് എസ് എൽ സി ബച്ചിലെ പൂർവ്വ-വിദ്യാർത്ഥികൾ-അവരുടെ അധ്യാപകരെ ആദരിക്കുകയും, കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സി സി റ്റി വി ക്യാമറ സ്ക്കൂളിന് സംഭാവന ചെയ്യുകയും ചെയ്തു. | 1984-85 എസ് എസ് എൽ സി ബച്ചിലെ പൂർവ്വ-വിദ്യാർത്ഥികൾ-അവരുടെ അധ്യാപകരെ ആദരിക്കുകയും, കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സി സി റ്റി വി ക്യാമറ സ്ക്കൂളിന് സംഭാവന ചെയ്യുകയും ചെയ്തു. | ||
കൊവിഡ് കാലത്ത് വിവിധ ഘട്ടങ്ങളിലായി സ്മാർട്ട് റ്റി വി, മൊബൈൽ ഫോണുകൾ എന്നിവ സ്ക്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കു നൽകുകയുണ്ടായി . കൂടാതെ ,റാക്കുകൾ, കബോർഡുകൾ ,മുഴുവൻ ക്ലാസ് റൂമിലേക്കുമുള്ള ക്ലോക്കുകൾ എന്നിവ വിവിധ എസ് എസ് എൽ സി ബാച്ചുകളിലെ പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ നൽകിയിട്ടുണ്ട്. | കൊവിഡ് കാലത്ത് വിവിധ ഘട്ടങ്ങളിലായി സ്മാർട്ട് റ്റി വി, മൊബൈൽ ഫോണുകൾ എന്നിവ സ്ക്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കു നൽകുകയുണ്ടായി . കൂടാതെ ,റാക്കുകൾ, കബോർഡുകൾ ,മുഴുവൻ ക്ലാസ് റൂമിലേക്കുമുള്ള ക്ലോക്കുകൾ എന്നിവ വിവിധ എസ് എസ് എൽ സി ബാച്ചുകളിലെ പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ നൽകിയിട്ടുണ്ട്. | ||
[[പ്രമാണം:34013ex students.jpg|ലഘുചിത്രം|400x400ബിന്ദു]] | |||
പൂർവ വിദ്യാർത്ഥിയും മുൻ കായിക താരവുമായ ശ്രീ അരുണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാരഥി കുവൈറ്റ് എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ എൽപി വിഭാഗം ക്ലാസ് റൂമിലേക്ക് എൺപതിനായിരം രൂപ വിലയുള്ള ഫർണിച്ചർ സംഭാവന നൽകുകയുണ്ടായി. | പൂർവ വിദ്യാർത്ഥിയും മുൻ കായിക താരവുമായ ശ്രീ അരുണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാരഥി കുവൈറ്റ് എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ എൽപി വിഭാഗം ക്ലാസ് റൂമിലേക്ക് എൺപതിനായിരം രൂപ വിലയുള്ള ഫർണിച്ചർ സംഭാവന നൽകുകയുണ്ടായി. | ||
<gallery mode="slideshow"> | <gallery mode="slideshow"> |