"പറമ്പായി മുസ്ലീം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പറമ്പായി മുസ്ലീം എൽ.പി.എസ് (മൂലരൂപം കാണുക)
15:03, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
== | == ചരിത്രം1942 ൽ മതന്യൂനപക്ഷമായ ഇസ്ലാം മതത്തിൽപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ ഭാഗത്തുള്ള നാട്ടുകാരും ശ്രീമാൻ ചാത്തുക്കുട്ടി നമ്പ്യാറും ചില ഇസ്ലാം സഹോദരൻമാരുo ഒരു വിദ്യാലയം വേണമെന്ന് ഗവൺമെന്റിൽ ആവശ്യപ്പെടുകയും ഈ ആവശ്യം അംഗീകരിക്കുകയും പറമ്പായിയുടെ ഹൃദയ ഭാഗത്ത് ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. ശ്രീ ബാലൻ മാസ്റ്റർ, ജാനകിടീച്ചർ , സാവിത്രി ടീച്ചർ, ആനന്ദ കൃഷ്ണൻ മാസ്റ്റർ, സതി ദേവി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക രായിരുന്നു. ഇപ്പോൾ ശ്രീ എം സുധീർ ഹെഡ് മാസ്റ്ററായും ശ്രീലത, ബിന്ദു ടി.വി , നസീമ എം.സി, ഷീതു കെ എന്നിവർ അസിസ്റ്റന്റ് ടീച്ചർമാരായും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്നു. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |