"വിമല ഹൃദയ എൽ പി എസ്സ് വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എൽ പി എസ്സ് വിരാലി (മൂലരൂപം കാണുക)
14:52, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(പ്രവർത്തി പരിചയ മേള) |
No edit summary |
||
വരി 126: | വരി 126: | ||
===<u>സാമൂഹൃശാസ്ത്ര ക്ളബ്</u>=== | ===<u>സാമൂഹൃശാസ്ത്ര ക്ളബ്</u>=== | ||
===<u>സംസ്കൃത ക്ളബ്</u>=== | ===<u>സംസ്കൃത ക്ളബ്</u>=== | ||
== '''<u>പ്രത്യേക പരിഗണന അർഹിക്കുന്നവർ</u>''' == | |||
'''മനുഷ്യനെന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശമാണ് മനുഷ്യാവകാശം.കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടെ കടമയായി മാറുന്ന ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരെയും നമ്മോടോപ്പം കൂട്ടി മനുഷ്യസ്നേഹത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷിക എന്നത് സ്കൂളുകളുടെയും സഹപാഠികളുടെയും കടമയാണ്.തങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല ,രാഷ്ട്ര നിർമ്മാണത്തിൽ പൻ്കാളികളാകേണ്ടവരാണെന്ന ഉത്തമ ബോധ്യവും ലക്ഷ്യബോധവും നൽകുന്നതിന് സാധാരണ കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് തങ്ങളുടെ പരിമിതികൾ തരണം ചെയ്യാനുള്ള അതിജീവന മാർഗ്ഗം കണ്ടെത്തുന്നതിനും വേദിയാകുന്നത് നമ്മുടെ സ്കൂളുകളാണ്.''' | |||
'''കൂടുതലായി പരിഗണന അർഹിക്കുന്നവരെ ബി ആർ സി യിൽ എത്തിച്ച് ഫിസിയോതെറാപ്പി ,സ്പീച്ച് തെറാപ്പി മറ്റ് ആരോഗ്യ പരിശീലനങ്ങൾ എന്നിവ നടത്തുന്നു.ഭിന്നശേഷിക്കാരും ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് വളർത്താൻ കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം.''' | |||
== '''പ്രവർത്തി പരിചയമേള''' == | == '''പ്രവർത്തി പരിചയമേള''' == |