emailconfirmed, റോന്തു ചുറ്റുന്നവർ
518
തിരുത്തലുകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}2018-19 വർഷം 1മുതൽ 7 വരെ ക്ലാസ്സുകളിലായി 86 കുട്ടികൾ ഉണ്ടായിരുന്നു. 19-20 വർഷം 85,, 20-21 വർഷം അത് 91 ആയി ഉയരുകയും ചെയ്തു. അക്കാദമികവും അനക്കാ ദമികവുമായ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. LSS, USS, NUMATS, മുതലായ മത്സര പരീക്ഷകളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ 3വർഷങ്ങളിലും NUMATS സബ്ജില്ല വിജയികളിൽ ഞങ്ങളുടെ കുട്ടികൾ ഉണ്ടായിരുന്നു. 2019-20 വർഷം 3 കുട്ടികൾ LSS വിജയികളായി. വളരെ വർഷങ്ങൾക്കു ശേഷം സ്കൂളിന് കിട്ടിയ ഈ നേട്ടം ഞങ്ങൾക്ക് വളരെ അഭിമാനകരമാണ്. കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. കഴിഞ്ഞ 3വർഷങ്ങൾ ആയി സബ്ജില്ല ഗണിത മേളയിൽ LP, UP വിഭാഗം overall നേടാൻ കഴിഞ്ഞു. സബ്ജില്ലാ തലത്തിൽ നടത്തുന്ന വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികൾ ആകാൻ ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. |