"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:21, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഭക്ഷ്യമേള
| വരി 13: | വരി 13: | ||
=== <u>ഭക്ഷ്യമേള</u> === | === <u>ഭക്ഷ്യമേള</u> === | ||
[[പ്രമാണം:48002-food fest.jpg|ഇടത്ത്|ലഘുചിത്രം|കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള ]] | |||
വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട് എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. (കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|ക്ലിക്ക് ചെയ്യുക]]) | വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട് എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. (കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|ക്ലിക്ക് ചെയ്യുക]]) | ||
=== <u>ഒപ്പമുണ്ട് ഓറിയന്റൽ</u> === | === <u>ഒപ്പമുണ്ട് ഓറിയന്റൽ</u> === | ||
കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജീവിതം പ്രയാസത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങു നൽകാൻ എസ് ഒ എച്ച് എസ് അധ്യാപകർ രൂപം നൽകിയ പദ്ധതിയാണ് ഒപ്പമുണ്ട് ഓറിയന്റൽ . ക്ലാസുകൾ പൂർണ്ണമായി ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ സൗകര്യങ്ങളില്ലാതെ പഠനം വഴി മുട്ടിയ അർഹരായ കുട്ടികൾക്കെല്ലാം ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകി. അധ്യാപക-അനധ്യാപക ജീവനക്കാർ ചേർന്ന് ശമ്പളത്തിൽ നിന്ന് നീക്കിവെച്ച ഏഴുലക്ഷം രൂപ, ഭക്ഷണം, വസ്ത്രം, അടിസ്ഥാന ആവശ്യങ്ങൾ, രോഗ ചികിൽസ , പാർപ്പിട ആവശ്യങ്ങൾ തുടങ്ങി കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു നൽകാൻ സാധിച്ചു. നമ്മുടെ കുട്ടികളിൽ ഒരാൾ പോലും ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടരുത് എന്ന സ്കൂളിന്റെ കരുതലും തലോടലുമായിരുന്നു ഒപ്പമുണ്ട് ഓറിയന്റൽ പദ്ധതി. ([[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] ) | കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജീവിതം പ്രയാസത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങു നൽകാൻ എസ് ഒ എച്ച് എസ് അധ്യാപകർ രൂപം നൽകിയ പദ്ധതിയാണ് ഒപ്പമുണ്ട് ഓറിയന്റൽ . ക്ലാസുകൾ പൂർണ്ണമായി ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ സൗകര്യങ്ങളില്ലാതെ പഠനം വഴി മുട്ടിയ അർഹരായ കുട്ടികൾക്കെല്ലാം ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകി. അധ്യാപക-അനധ്യാപക ജീവനക്കാർ ചേർന്ന് ശമ്പളത്തിൽ നിന്ന് നീക്കിവെച്ച ഏഴുലക്ഷം രൂപ, ഭക്ഷണം, വസ്ത്രം, അടിസ്ഥാന ആവശ്യങ്ങൾ, രോഗ ചികിൽസ , പാർപ്പിട ആവശ്യങ്ങൾ തുടങ്ങി കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു നൽകാൻ സാധിച്ചു. നമ്മുടെ കുട്ടികളിൽ ഒരാൾ പോലും ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടരുത് എന്ന സ്കൂളിന്റെ കരുതലും തലോടലുമായിരുന്നു ഒപ്പമുണ്ട് ഓറിയന്റൽ പദ്ധതി. ([[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] ) (വീഡിയോ കാണാൻ ഇവിടെ [https://youtu.be/DPOyVu-pvaQ ക്ലിക്ക് ചെയ്യുക] ) | ||