Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:


=== <u>ഭക്ഷ്യമേള</u> ===
=== <u>ഭക്ഷ്യമേള</u> ===
വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ  "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള  അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും  ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട്  എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ  ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ  "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള  അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും  ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട്  എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ  ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. (കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|ക്ലിക്ക് ചെയ്യുക]])


=== <u>ഒപ്പമുണ്ട്  ഓറിയന്റൽ</u> ===
=== <u>ഒപ്പമുണ്ട്  ഓറിയന്റൽ</u> ===
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576388" എന്ന താളിൽനിന്ന് ശേഖരിച്ചത്