Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 75: വരി 75:

2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു

ഒരു വർഷം നീണ്ടു നിന്ന [[ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം]] 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ്  പി.സദാശിവം നിർവഹിച്ചു. [[പ്രമാണം:1038_PND1.jpg|ചട്ടം|ഇടത്ത്‌]]ബഹു.വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി, എം.എൽ.എ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ  ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു.

ഒരു വർഷം നീണ്ടു നിന്ന [[ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം]] 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ്  പി.സദാശിവം നിർവഹിച്ചു. ബഹു.വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി, എം.എൽ.എ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ  ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു.

വരി 95: വരി 95:
ഈ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥിയുടെ അക്കാദമിക മികവിനൊപ്പം സമ്പൂർണ്ണ വ്യക്തിത്വ വികാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പഠനാനുബന്ധ പ്രവർത്തനങ്ങൾ സ്കൂളിൽ പ്രവർത്തികമാക്കികൊണ്ടിരിക്കുന്നു.

സ്കൂൾ ക്യാമ്പസ് ഒരു പാഠപുസ്തകമായി മാറുന്ന തരത്തിൽ ജൈവവൈവിധ്യ പാർക്ക്, വിമർശനാതമകവും വിശകലനാത്മകവുമായ വായനാശേഷി വളർത്താനും സഹായകമാകുന്ന  സ്കൂൾ ലൈബ്രറി, ക്ലാസ്സ് റൂം ലൈബ്രറി, ലഹരിവിരുദ്ധ മനോഭാവം വളർത്തുന്നതിനാവശ്യമായ പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ, കല, സാഹിത്യ, കായിക മേഖലകളിൽ കഴിവും താല്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും, സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ കൗൺസിലിംഗ് സംവിധാനം, ഭിന്നശേഷിക്കാരയ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഭിന്നശേഷിസൗഹ്യദ അന്തരീക്ഷം, തൊഴിൽ വിദ്യാഭ്യാസം, തുടർ പഠന സാധ്യതകളെക്കുറിച്ചുള്ള അവബോധം, തദ്ദേശീയമായ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുക, തൊഴിൽ നൈപുണി വികസിപ്പിക്കുക, സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവക്ക് ആവശ്യമായ ബോധവത്കരണം, സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ യൂണിറ്റായി ഇതിനകം മാറിയ [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ എസ്.പി.സി|പുന്നമൂട് എസ്.പി.സി]], [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|വിവിധ ക്ലബുകളുടെ മികവുറ്റ പ്രവർത്തനം]],  പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന 'മഴവിൽ കൂടാരം - പഠനാനുബന്ധ പ്രവർത്തനങ്ങൾ', രണ്ട്‌ വർഷമായി മികവോടെ നടക്കുന്നു. '

[[പ്രമാണം:1038 PND.jpg|ചട്ടം|നടുവിൽ|പുന്നമൂട് സ്കൂൾ അസംബ്‌ളി]]

[[സ്കൂൾ മാഗസിൻ.]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ എസ്.പി.സി|എസ്.പി.സി]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ ഹരിത കേരളം|ഹരിത കേരളം]]  [[പ്രതിഭാകേന്ദ്രം ക്യാമ്പ്.]]  [[ശിശുവാണി.]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)|ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്]]

788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575960" എന്ന താളിൽനിന്ന് ശേഖരിച്ചത്