Jump to content
സഹായം

"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
വിദഗ്‍ദരായ അധ്യാപകർ , അത്യാധുനി സ്മാർട്ട് റും , ലൈബ്രറി
വിദഗ്‍ദരായ അധ്യാപകർ , അത്യാധുനി സ്മാർട്ട് റും , ലൈബ്രറി
==മികവുകൾ==
==മികവുകൾ==
സബ്‍ജില്ല സ്കൂൾ കായിക മത്സരത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്‌ച്ച വെച്ചു. എൽ.പി. വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ 50 മീറ്റർ ,100 മീറ്റർ ഓട്ട മത്സരത്തിൽ സ്കൂളിലെ രണ്ടാം തരം വിദ്യാർഥിന് അൽഫിയ നസ്റിൻ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി
 
[[ചിത്രം:IPCAMLP 4.jpg|thumb||left||100 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അൽഫിയ നസ്റിൻ]]
[[ചിത്രം:IPCAMLP 4.jpg|thumb||left||100 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അൽഫിയ നസ്റിൻ]]
[[ചിത്രം:IPCAMLP 5.jpg|thumb||centre||50 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അൽഫിയ നസ്റിൻ]]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
===സ്വാതന്ത്ര്യ ദിനാഘോഷം===
സ്‍കൂളിൽ എല്ലാ വർഷവും നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ച് നമുക്കു വായിക്കാൻ
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. അബ്ദുല്ലത്തീഫ് പതാക ഉയർത്തി. തു
ടർന്ന് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. വിദ്യാർഥികളുടെ വിവിധ തരം പരിപാടികളും സംഘടിപ്പിച്ചു
 
===അദ്ധ്യാപകദിനം===
ഈ വർഷത്തെ അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും അവരുടെ കാലത്തെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. സ്കൂളിലെ മുൻ ഹെഡ്‌മാസ്റ്റർ അഹമ്മദ് മാസ്റ്റർ, അദ്ധ്യാപകരായിരുന്ന കമല ടിച്ചർ, കഴിഞ്ഞ വർഷം സേവനത്തിൽ നിന്ന് പിരിഞ്ഞ പി.പി.മുഹമ്മദ് മാസറ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
[[ചിത്രം:IPCAMLP 3.jpg|thumb||center|പൂർവ്വ അദ്ധ്യാപകൻ അഹമ്മദ് മാസ്റ്ററെ ചടങ്ങിൽ ആദരിക്കുന്നു]]
 
===റിപബ്ലിക് ദിനാഘോഷം===
ഇന്ത്യയുടെ ഈ വർഷത്തെ റിപബ്ലിക് ദിന പരിപാടികൾ വിദ്യാലയത്തിൽ ആഘോഷിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മഹത്വവും പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കാനുതകുന്ന പ്രസന്റേഷൻ പരിപാടി സംഘടിപ്പിച്ചു.


[[ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അബ്‌ദുൽ ലത്തീഫ് സി.പി,
അബ്‌ദുൽ ലത്തീഫ് സി.പി,
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575776" എന്ന താളിൽനിന്ന് ശേഖരിച്ചത്