Jump to content
സഹായം

"എ.യു.പി.എസ്.കാരമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

127 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1927ൽ ഒരു അദ്ധ്യാപകനും 35 വിദ്യാർത്ഥികളുമായി ഒരു വീടിന്റെ മുറ്റത്താണ് വിദ്യാലയം ആരംഭിച്ചത്. ഒരു എഴുത്തുപള്ളിക്കൂടത്തിന്റെ മട്ടിൽ നടന്നിരുന്ന ഈ വിദ്യാലയത്തിന് അന്നത്തെ ഭരണാധികാരികളിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീട് ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ 10 ബെഞ്ച്, 2 ബോർഡ്, 2 മേശ എന്നീ ഉപകരണങ്ങളോടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് വള്ളുവനാട് താലൂക്ക് റേഞ്ച് ജൂനിയർ ഇൻസ്‌പെക്ടർ 1931 ൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും വി പി ഗോവിന്ദൻ നായരെ ഹെഡ്മാസ്റ്റർ ആയി നിയമിക്കുകയും ചെയ്തു.
1927ൽ ഒരു അദ്ധ്യാപകനും 35 വിദ്യാർത്ഥികളുമായി ഒരു വീടിന്റെ മുറ്റത്താണ് വിദ്യാലയം ആരംഭിച്ചത്. ഒരു എഴുത്തുപള്ളിക്കൂടത്തിന്റെ മട്ടിൽ നടന്നിരുന്ന ഈ വിദ്യാലയത്തിന് അന്നത്തെ ഭരണാധികാരികളിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീട് ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ 10 ബെഞ്ച്, 2 ബോർഡ്, 2 മേശ എന്നീ ഉപകരണങ്ങളോടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് വള്ളുവനാട് താലൂക്ക് റേഞ്ച് ജൂനിയർ ഇൻസ്‌പെക്ടർ 1931 ൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും വി പി ഗോവിന്ദൻ നായരെ ഹെഡ്മാസ്റ്റർ ആയി നിയമിക്കുകയും ചെയ്തു. [[എ.യു.പി.എസ്.കാരമ്പത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574869" എന്ന താളിൽനിന്ന് ശേഖരിച്ചത്