"ശ്രീനാരായണ എൽ പി എസ് ചോമ്പാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീനാരായണ എൽ പി എസ് ചോമ്പാല/ചരിത്രം (മൂലരൂപം കാണുക)
12:50, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022history
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
9526624067 (സംവാദം | സംഭാവനകൾ) (history) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ചരിത്രം''' == | |||
ചോമ്പാൽ മിനി ഹാർബറിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1906 ൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന മൺമറഞ്ഞ ശ്രീ പൊക്കായി ഗുരുക്കൾ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്ന് കുറച്ചു ദൂരം മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആദ്യകാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. ശ്രീ പൊക്കായി ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ജാനകി ആയിരുന്നു സ്കൂളിന്റെ മാനേജർ. 1997 ൽ സ്കൂൾ ചോമ്പാൽ ശ്രീനാരായണഗൂരു പഠനകേന്ദ്രത്തിന് കൈമാറി. ഇപ്പോൾ പഠനകേന്ദ്രം സെക്രട്ടറി കെ. കെ കുഞ്ഞിക്യഷ്ണൻ മാസ്റ്ററാണ്. ഇപ്പോൾ നാലാം തരം വരെയുള്ള സ്കൂളിൽ അഞ്ച് അധ്യാപകരാണുള്ളത്. |