Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 6: വരി 6:


'''ഈ വർഷം നടന്ന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ സബ് ജൂനിയർ  വിഭാഗങ്ങളിൽ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈ സ്കൂളിലെ കുട്ടികൾ അടങ്ങിയ സംഘം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി .നെറ്റ് ബോള്ളിന് കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വരുന്നു.'''
'''ഈ വർഷം നടന്ന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ സബ് ജൂനിയർ  വിഭാഗങ്ങളിൽ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈ സ്കൂളിലെ കുട്ടികൾ അടങ്ങിയ സംഘം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി .നെറ്റ് ബോള്ളിന് കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വരുന്നു.'''
* '''2021 -22പുല്ലാട് ഉപജില്ലയിൽ യുഎസ് എസ് സ്കോളർഷിപ്പിന് കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കരസ്ഥമാക്കി.'''
* '''2021 -22  75 -ാമത് സ്വാത  ന്ത്ര്യദിനത്തോടനുബന്ധിച്ച് NATIONAL HEALTH MISSION  പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ  നടത്തിയ  ദേശഭക്തിഗാന മത്സരത്തിൽ  കുട്ടികൾ പങ്കെടുത്തു.'''
* '''2021- 22ശിശുദിനവുമായി ബന്ധപ്പെട്ട് J R C യുടെ നേതൃത്വത്തിൽ കുട്ടികൾ മാസ്ക് നിർമാണം നടത്തുകയും, പരിസര പ്രേദേശങ്ങളിലെ വീടുകളിൽ എത്തിക്കുകയും ചെയ്തു.'''
* '''2021 -22ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ - യുപി വിഭാഗത്തിൽ പ്രോജക്ട് അവതരണം ,ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനം  AKSHAY SABU ,വീട്ടിൽ നിന്നും ഒരു പരീക്ഷണം JUWAL BABY JUSTION , ശാസ്ത്ര ലേഖനം ARYA RAJESH, ഗണിതാശയ അവതരണം ജെറോം ലാൽജി  ജോസഫ്, സാമൂഹിക ശാസ്ത്രം പ്രാദേശിക ചരിത്ര രചന വിഭാഗത്തിൽ ഇവ സിബി, എന്റെ ശാസ്ത്രഞ്ജനെ കുറിച് കുറുപ് എഴുതുന്നതിൽ ആരോൺ വീ പ്രമോദ്, ആദിത്യ കെ തുടങ്ങിയവരും, പ്രവർത്തി പരിചയ വിഭാഗത്തിൽ റിലീൻ ഭൂയാൻ, ലുതർ ഭൂയാൻ എന്നി കുട്ടികൾ പങ്കെടുത്തു.'''
* '''ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ എയ്ഞ്ചലീൻ ആൻ ടോമിൻ പങ്കെടുത്തു. .'''
* '''അക്ഷരമുറ്റം സബ് ജില്ലാ ക്വിസ്മത്സരത്തിൽ യുപി വിഭാഗം ആരോൺ വീ പ്രമോദ് പങ്കെടുത്തു.'''




242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574674" എന്ന താളിൽനിന്ന് ശേഖരിച്ചത്