"ജി എൽ പി എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പൂമല (മൂലരൂപം കാണുക)
12:41, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→നേട്ടങ്ങൾ
വരി 202: | വരി 202: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
1. ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകർക്ക് ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട് | |||
2.ലേൺ ആൻഡ് ഏൺ പദ്ധതിയിലുൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ ചണ ബാഗുകൾ, ഫയലുകൾ എന്നിവ വിദ്യാലയത്തിൽ നിർമ്മിച്ചത് ജില്ലയ്ക്ക് തന്നെ മാതൃകയായ പ്രവർത്തനമാണ്. | |||
3.ചേളാവ് രൂപത്തിൽ ഇപ്പോഴും അത് തുടർന്നു പോകുന്നു. | |||
4.വിദ്യാലയത്തിൽ സ്വയംതൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. ഫാബ്രിക് പെയിൻറ് നൽകുന്നതിൽ പരിശീലനം, സാരി പ്രിൻറിംഗ് പരിശീലനം എന്നിവ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. | |||
5.പരിസ്ഥിതി സൗഹൃദ പേപ്പർ പേന നിർമ്മാണത്തിൽ പരിശീലനം ആരംഭിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ് | |||
6.മണിച്ചിറയിലെ ചിറ നവീകരിക്കണമെന്ന് ആവശ്യവുമായി കുട്ടികൾ മണിച്ചിറ ടൗണിൽ കുട്ടിക്കൂട്ടം നടത്തുകയും സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ചെയർപേഴ്സണ് നിവേദനം നൽകുകയും ചെയ്തു.തുടർന്ന് മലയാള മനോരമ നല്ലപാഠം കുട്ടി കൂട്ടത്തിന് അവാർഡ് പൂമല ഗവൺമെൻറ് എൽപി സ്കൂളിന് ലഭിച്ചു. | |||
7.മണിച്ചിറ ടൗണിൽ സ്കൂളിൻറെ നേതൃത്വത്തിൽ വായനാ ഗ്രാമം ആരംഭിച്ചു. | |||
ആർക്കു വേണമെങ്കിലും സൗജന്യമായി പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിന് അവസരമൊരുക്കി. | |||
8.ജൈവവൈവിധ്യ പാർക്കിന് വയനാട് ജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
9.മലയാള മനോരമ നല്ലപാഠം അവാർഡുകൾ വർഷങ്ങളായി വിദ്യാലയത്തിന് ലഭിക്കുന്നു. | |||
10.മാതൃഭൂമി സീഡ് ഹരിത മുകുളം അവാർഡ് വിദ്യാലയത്തിന് ലഭിച്ചു | |||
11.പ്രായമായവരെ ആദരിക്കുന്നതിന് ഭാഗമായി മുത്തശ്ശിക്കൊരു ചക്കരയുമ്മ പരിപാടി ആരംഭിച്ചു. | |||
12.വായനാ ദിനത്തിൻറെ ഭാഗമായി 100 ദിനം നീണ്ടുനിൽക്കുന്ന വായനയുടെ 100 ദിനങ്ങൾ പദ്ധതി നടത്തി. | |||
13.മണ്ണറിയാം മണമറിയാം എന്ന് പ്രോജക്റ്റിന് സർഗവിദ്യാലയം അവാർഡ് ലഭിച്ചു. | |||
14.2016- 17 വർഷത്തെ പിടിഎ അവാർഡ് ലഭിച്ചിട്ടുണ്ട് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
വരി 208: | വരി 236: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി | *സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ അമ്പുകുത്തി - അമ്പലവയൽ റോഡിൽ മണിച്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
{{#multimaps:11.650020302905231, 76.24946510435996 | | {{#multimaps:11.650020302905231, 76.24946510435996 |https://goo.gl/maps/4siFHd6cxHjWCYWH7=}} |