"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
12:39, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→2020 - 21 പ്രവർത്തനങ്ങൾ
വരി 9: | വരി 9: | ||
<big>ജൂനിയർ റെഡ്‌ക്രോസിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 2011-2012 അധ്യയന വർഷം മുതൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. </big> | <big>ജൂനിയർ റെഡ്‌ക്രോസിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 2011-2012 അധ്യയന വർഷം മുതൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. </big> | ||
==2020 - 21 പ്രവർത്തനങ്ങൾ== | ==2020 - 21 പ്രവർത്തനങ്ങൾ== | ||
ആതുരശുശ്രൂഷ, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, നിയമങ്ങൾ അനുസരിക്കുക ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജെ ആർ സി സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. 2020 - 21 വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ എല്ലാം നടത്താനായില്ലെങ്കിലും ജൂലായ് മാസത്തിൽ തന്നെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ യൂണിറ്റ് തുടങ്ങാനായി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയുണ്ടായി. കൂടാതെ 8, 9, 10 | ആതുരശുശ്രൂഷ, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, നിയമങ്ങൾ അനുസരിക്കുക ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജെ ആർ സി സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. 2020 - 21 വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ എല്ലാം നടത്താനായില്ലെങ്കിലും ജൂലായ് മാസത്തിൽ തന്നെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ യൂണിറ്റ് തുടങ്ങാനായി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയുണ്ടായി. കൂടാതെ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള A, B, C ലെവൽ പരീക്ഷകളും നടത്തുകയുണ്ടായി.ഈ വർഷത്തെ ജെ ആർ സിയുടെ പ്രധാന പ്രവർത്തനം കുട്ടികളും കൗൻസിലേഴ്‌സും കൂട്ടായി നടത്തിയ മാസ്ക് നിർമ്മാണം ആണ്.നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 200 മാസ്കുുകളോളം നിർമിച്ചു സബ്ജില്ല കോർഡിനേറ്ററെ ഏല്പിക്കുകയുണ്ടായി. | ||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
<gallery mode=”packed”> | <gallery mode=”packed”> |