"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
==ചരിത്രം==
==ചരിത്രം==
                
                
                   <big>ഒന്നാം ലോകമഹായുദ്ധ കാലത്തു കാനഡയിലെ ക്യൂബക് സംസ്‌ഥാനത്തെ കുട്ടികൾ യുദ്ധത്തിൽ മുറിവേറ്റവരെ സഹായിക്കുന്നതിനുള്ള സാമഗ്രികൾ ശേഖരിച്ച് യുദ്ധസ്ഥലത്തേക്കു അയച്ചുകൊടുത്തു.ഇതുകണ്ട റെഡ് ക്രോസ്സിന്റെ പ്രവർത്തകർക്ക് കുട്ടികളുടെ സേവനം ഈ പ്രസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് തോന്നി.റെഡ്‌ക്രോസിന്റെ പ്രവർത്തകരും വിദ്യാഭ്യാട വിചക്ഷണരും കൂടിയാലോചിച്ചതിന്റെ ഫലമായി യൂറോപ്പിൽ ജൂനിയർ  റെഡ്ക്രോസ്  രൂപീകൃതമായി. 1925 - ഇൽ പഞ്ചാബ് സംസ്ഥാനത്താണ് ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചത്.</big>  
                   <big>ഒന്നാം ലോകമഹായുദ്ധ കാലത്തു കാനഡയിലെ ക്യൂബക് സംസ്‌ഥാനത്തെ കുട്ടികൾ യുദ്ധത്തിൽ മുറിവേറ്റവരെ സഹായിക്കുന്നതിനുള്ള സാമഗ്രികൾ ശേഖരിച്ച് യുദ്ധസ്ഥലത്തേക്കു അയച്ചുകൊടുത്തു.ഇതുകണ്ട റെഡ് ക്രോസ്സിന്റെ പ്രവർത്തകർക്ക് കുട്ടികളുടെ സേവനം ഈ പ്രസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് തോന്നി.റെഡ്‌ക്രോസിന്റെ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണരും കൂടിയാലോചിച്ചതിന്റെ ഫലമായി യൂറോപ്പിൽ ജൂനിയർ  റെഡ്ക്രോസ്  രൂപീകൃതമായി. 1925 - ഇൽ പഞ്ചാബ് സംസ്ഥാനത്താണ് ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചത്.</big>


==ലക്ഷ്യങ്ങൾ==
==ലക്ഷ്യങ്ങൾ==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574502" എന്ന താളിൽനിന്ന് ശേഖരിച്ചത്