Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്ത്
(ചെ.) (ചെറിയ തിരുത്താണ്)
(ചെ.) (തിരുത്ത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 5: വരി 5:
<big>ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു. സുരേഷ്കുമാ൪ സാറിന്റ നേതൃത്ത്വത്തിലാണ് നടക്കുന്നത്ല് എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം.  പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല കോഴ്‌സാണിത്.</big>

'''കരിയ൪ ഗൈഡ൯സ്'''
'''കരിയ൪ ഗൈഡ൯സ്'''  
 
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുത്ത് അവരുടെ കരിയർ ഉറപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ  കൊണ്ട് ഉദ്ദേശിക്കുന്നത്. മാറുന്ന കാലത്തിനും തൊഴിൽ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ തുടർപഠനവും കരിയറും കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കാൻ കൗൺസിലിങ് ആൻഡ് കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ സഹായിക്കുന്നുണ്ട്.

'''2019-20 പ്രവ൪ത്തനങ്ങൾ'''
'''2019-20 പ്രവ൪ത്തനങ്ങൾ'''
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574524" എന്ന താളിൽനിന്ന് ശേഖരിച്ചത്