"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്ത്.
(ചെ.) (തിരുത്ത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (തിരുത്ത്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 9: വരി 9:
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുത്ത് അവരുടെ കരിയർ ഉറപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ  കൊണ്ട് ഉദ്ദേശിക്കുന്നത്. മാറുന്ന കാലത്തിനും തൊഴിൽ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ തുടർപഠനവും കരിയറും കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കാൻ കൗൺസിലിങ് ആൻഡ് കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ സഹായിക്കുന്നുണ്ട്.

'''2019-20 പ്രവ൪ത്തനങ്ങൾ'''
'''2019-20 ഹയർ സെക്കന്ററി മികവുകൾ'''

റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഇൗ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574554" എന്ന താളിൽനിന്ന് ശേഖരിച്ചത്