"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:36, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022പ്രവർത്തനങ്ങൾ തിരുത്തി
(തിരുത്തി) |
(പ്രവർത്തനങ്ങൾ തിരുത്തി) |
||
വരി 34: | വരി 34: | ||
'''മക്കൾക്കൊപ്പം''' ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മക്കൾക്കൊപ്പം എന്ന പരിപാടി 27 2021 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് GUPS പനംകുറ്റിച്ചിറ ALPS തൈക്കാട്ടുശ്ശേരി എന്നീ വിദ്യാലയങ്ങൾ സംയുക്തമായി നടത്തുകയുണ്ടായി.ജിയുപിഎസ് പനംകുറ്റി ചിറ HM ശ്രീമതി ലീന ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. 29 ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ പെരിഞ്ചേരി അധ്യക്ഷയായ ചടങ്ങിൽ മുപ്പതാം ഡിവിഷൻ കൗൺസിലർ ശ്രീ സി പി പോളി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചു .ജി യു പി എസ്പനംകുറ്റി ച്ചിറ പി ടി എ പ്രസിഡണ്ട് ശ്രീ സുഗീഷ് ALP Sതൈക്കാട്ടുശ്ശേരി പി ടി എ പ്രസിഡൻറ് ശ്രീ സന്ദീപ് ബാലകൃഷ്ണൻ സ്കൂൾ കോർഡിനേറ്റർ ശ്രീമതി ജ്യോതി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. St.Mary's C G H S ലെഅധ്യാപികയായ ശ്രീമതി. ലിലു പി.എൽ ആണ് വിഷയാവതരണം നടത്തിയത്. | '''മക്കൾക്കൊപ്പം''' ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മക്കൾക്കൊപ്പം എന്ന പരിപാടി 27 2021 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് GUPS പനംകുറ്റിച്ചിറ ALPS തൈക്കാട്ടുശ്ശേരി എന്നീ വിദ്യാലയങ്ങൾ സംയുക്തമായി നടത്തുകയുണ്ടായി.ജിയുപിഎസ് പനംകുറ്റി ചിറ HM ശ്രീമതി ലീന ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. 29 ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ പെരിഞ്ചേരി അധ്യക്ഷയായ ചടങ്ങിൽ മുപ്പതാം ഡിവിഷൻ കൗൺസിലർ ശ്രീ സി പി പോളി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചു .ജി യു പി എസ്പനംകുറ്റി ച്ചിറ പി ടി എ പ്രസിഡണ്ട് ശ്രീ സുഗീഷ് ALP Sതൈക്കാട്ടുശ്ശേരി പി ടി എ പ്രസിഡൻറ് ശ്രീ സന്ദീപ് ബാലകൃഷ്ണൻ സ്കൂൾ കോർഡിനേറ്റർ ശ്രീമതി ജ്യോതി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. St.Mary's C G H S ലെഅധ്യാപികയായ ശ്രീമതി. ലിലു പി.എൽ ആണ് വിഷയാവതരണം നടത്തിയത്. | ||
'''നവംബർ 1-പ്രവേശനോത്സവം''' | |||
കേരളപ്പിറവി ദിനത്തിൽ കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകൾ തുറന്നു മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് അധ്യാപകർ കുട്ടികളെ സ്വാഗതം ചെയ്തു.ഡിവിഷൻ കൗൺസിലർ, പിടിഎ പ്രസിഡണ്ട് എന്നിവർ പ്രവേശനോത്സവ പരിപാടിയിൽ എത്തിച്ചേർന്നുകേരളപ്പിറവിയോടനുബന്ധിച്ച് ചിത്രം വര, കവിതകൾ എന്നിവ ഉൾപ്പെടുത്തി ഒരു പതിപ്പ് തയ്യാറാക്കി | |||
'''നവംബർ 14 ശിശുദിനം''' | |||
ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം വളരെ വിപുലമായ പരിപാടികളോടെ തന്നെ ആചരിച്ചു കുട്ടികൾ നെഹ്റുവിൻറെ വേഷം ധരിച്ചുവായനാ വസന്തം പുസ്തക വിതരണ ഉദ്ഘാടനവും അന്നേദിവസം നടന്നുകുട്ടികളുടെ കലാ പരിപാടികൾഅരങ്ങേറിഡിവിഷൻ കൗൺസിലർ കരോളിൻ ജെറീഷ് പ്രധാന അധ്യാപിക ശ്രീമതി C T ലീന അധ്യാപകർ പിടിഎ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു | |||
'''ക്രിസ്തുമസ് ആഘോഷം''' | |||
പ്രധാനാധ്യാപിക C T ലീന, പിടിഎ വൈസ് പ്രസിഡൻറ്, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. മനോഹരമായ പുൽക്കൂട്, ക്രിസ്തുമസ് ട്രീ എന്നിവ ഒരുക്കി.കരോൾ ഗാനംആലപിക്കൽ, ക്രിസ്തുമസ് പപ്പയുടെ വേഷം ധരിക്കൽ, സമ്മാനം കൈമാറൽ, കേക്ക് മുറിക്കൽതുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു | |||
'''സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തിപരിചയ പ്രദർശനം - വിജ്ഞാൻ 2022''' | '''സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തിപരിചയ പ്രദർശനം - വിജ്ഞാൻ 2022''' |