Jump to content
സഹായം

"എം എം വി എം യു പി എസ് താമല്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമാത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.എം.വി.എം.യു.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമാത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.എം.വി.എം.യു.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതം 1964... M മാധവൻ വക്കിൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.താമല്ലാക്കൽ മാധവൻ വക്കിൽ ന്റെ സ്മരണർത്ഥം  R ശങ്കർ മന്ത്രി ആയി രുന്ന കാലത്തു അനുവദിച്ച സ്കൂൾ ആണ്എം എം വി എം യു പി എസ് താമല്ലാക്കൽ.
1964 ൽ സ്ഥാപിതമായ  താമല്ലാക്കൽ എം.എം.വി.എം.യു.പി സ്ക്കൂൾ, ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ സ്മരണാർത്ഥം സ്ഥാപിതമായമായ സ്ഥാപനമാണ്. സ്വാതന്ത്ര്യ സമര സേനാനിയും മദ്യനിരോധന പ്രസ്ഥാനത്തിന്റെ നായകന്യമായിരുന്ന ഹരിപ്പാട് എം.മാധവൻ വക്കീൽ അക്കാലത്തെ ഏറ്റവുമധികം ജനകീയാംഗീകാരം നേടിയ പൊതുപ്രവർത്തകനായിരുന്നു. സാധാരണക്കാർക്ക് വേണ്ടി സൗജന്യ നിയമസഹായം നൽകുന്നതിന് ഒരു വക്കീൽ എന്ന നിലയിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ എടുത്തു പറയത്തക്കതാണ്. അധ:സ്ഥിതരുടെയും അശരണരുടെയും മോചനത്തിനും അവർക്ക് സാമൂഹ്യമായ അംഗീകാരം ലഭിക്കുന്നതിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ നിസ്തുലമാണ്. ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹമാണ് കാർത്തികപ്പള്ളി താലൂക്ക് എസ്.എൻ.ഡി.പി.യൂണിയന്റെ പ്രഥമ സെക്രട്ടറി. തന്റെ ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനുമായി ഉഴിഞ്ഞു വച്ച ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ നാമധേയത്തിൽ താമല്ലാക്കൽ ഗ്രാമത്തിൽ നിറഞ്ഞു നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണ് എം.എം.വി. എം.യു.പി.സ്ക്കൂൾ . 5, 6, 7 ക്ലാസ്സുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തൊട്ടടുത്ത LP സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ ഈ മഹത്തായ സ്ഥാപനത്തിൽ ഉന്നതരായ പല വ്യക്തിത്വങ്ങളും പൂർവ്വ വിദ്യാർത്ഥി / വിദ്യാർത്ഥിനികളായിട്ടുണ്ട് എന്നുള്ളത് ഒരു മഹാഭാഗ്യം തന്നെയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573753" എന്ന താളിൽനിന്ന് ശേഖരിച്ചത്