"സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(തിരിച്ചുവിടൽ)
വരി 71: വരി 71:
=='''ചരിത്രം '''==
=='''ചരിത്രം '''==
'''''സ്ഥാപിത ചരിത്രം
'''''സ്ഥാപിത ചരിത്രം
'''''
 
1942 ൽ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആൻറണീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. തുടർന്ന് 1983 ൽ ഫാ. ജോൺ ചിറയത്ത് ഇതിനെ ലോവർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാൻ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂർത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരൻ 1951 ൽ സ്ക്കൂൾ മാനേജരായും ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായും ചാർജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയർച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടർന്നു വന്ന മാനേജർമാരും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും ഈ സ്ക്കൂളിൻറെ നടത്തിപ്പിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിൻറെ ഉന്നതിയിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം മൂർക്കനാടിൻറെ ഉയർച്ചയുടെ നാഴികക്കല്ലാണ്.
1924 ൽ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആൻറണീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. തുടർന്ന് 1938 ൽ ഫാ. ജോൺ ചിറയത്ത് ഇതിനെ ലോവർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാൻ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂർത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരൻ 1951 ൽ സ്ക്കൂൾ മാനേജരായും ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായും ചാർജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയർച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടർന്നു വന്ന മാനേജർമാരും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും ഈ സ്ക്കൂളിൻറെ നടത്തിപ്പിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിൻറെ ഉന്നതിയിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം മൂർക്കനാടിൻറെ ഉയർച്ചയുടെ നാഴികക്കല്ലാണ്.


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==


1942 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റിയാൽ നിർമ്മിക്കപ്പെട്ട 3 ബ്ലോക്കുകളടങ്ങിയ കെട്ടിടവും ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പ്രാഥമികാവശ്യനിവാരണ‍ സൗകര്യങ്ങളും ഉണ്ട്. സ്ക്കളിന് നല്ല ഒരു ഗ്രൗണ്ടും, കിണറും തണൽ മരങ്ങളും ഉണ്ട്. കൂടാതെ
1924 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റിയാൽ നിർമ്മിക്കപ്പെട്ട 3 ബ്ലോക്കുകളടങ്ങിയ കെട്ടിടവും ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പ്രാഥമികാവശ്യനിവാരണ‍ സൗകര്യങ്ങളും ഉണ്ട്. സ്ക്കളിന് നല്ല ഒരു ഗ്രൗണ്ടും, കിണറും തണൽ മരങ്ങളും ഉണ്ട്. കൂടാതെ
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
വരി 82: വരി 82:
* കമ്പ്യൂട്ടർ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* എഡ്യുസാറ്റ് കണക്ഷൻ.
* എഡ്യുസാറ്റ് കണക്ഷൻ.
* സ്മാർട്ട് ക്ലാസ്സ് റൂംസ്
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


വരി 90: വരി 91:
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
* ജൂനിയർ റെഡ് ക്രോസ്സ്
===ലിറ്റിൽ കൈറ്റ്സ്===
===ലിറ്റിൽ കൈറ്റ്സ്===
[[പ്രമാണം:23047-tsr-dp-2019-1.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:23047-tsr-dp-2019-1.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളം]]
വരി 96: വരി 98:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഇരിങ്ങാലക്കുട രൂപത കോര്പ്പൊറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സെൻറ് ആൻറണീസ്  സ്ക്കൂളിൻറെ മാനേജർ ജോജോ തൊടുപറന്പിലും ലോക്കൽ മാനേജർ ഫാ. ജസ്റ്റിൻ വാഴപ്പിള്ളിയുമാണ്
ഇരിങ്ങാലക്കുട രൂപത കോര്പ്പൊറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സെൻറ് ആൻറണീസ്  സ്ക്കൂളിൻറെ മാനേജർ ജോജോ തൊടുപറന്പിലും ലോക്കൽ മാനേജർ ഫാ.പോളി പുതുശ്ശേരിയുമാണ്


==<font color="#155583" size=5> '''അധ്യാപക അനധ്യാപക ജീവനക്കാർ'''  </font>==
==<font color="#155583" size=5> '''അധ്യാപക അനധ്യാപക ജീവനക്കാർ'''  </font>==
===അധ്യാപകർ===
===അധ്യാപകർ                                       അനദ്ധ്യാപകർ ===
1. ആനിറോസ് സി ഡി            1.ലിസ്സി കെ കെ
 
2.പഞ്ചമി ഡേവിസ് കെ            2.ആനി ആന്റോ എ
 
3.ജോഫി ജോസ് എടാട്ടുകാരൻ      3.ബിജോ തോമസ് വി 
 
4.ഷോബി വർഗീസ് പി            4.ടെബിൻ സി ബി
 
5.ശാലിനി എം എൽ
 
6.ഗ്ലോമി  കെ ചാക്കോ
 
7.റിൻഡ പി എ
 
8.റിയാസ് കെ എ
 
9.ജിഷ എൻ ജെ
 
10.ഡീമ ഡേവിസ്
 
11.ജോസഫ് റോൾവിൻ കെ വി
 
12.സ്വീറ്റി പി  പി
 
13.വിൽന കെ വിൻസെൻറ്
 
14.ജെസ്റ്റി ജോസ്
 
15.ജോമി  എ ജെ
 
16.മിഥു സി വർഗീസ്
 
17.ജോഫിൻ ജോഷി
 






{| class="wikitable"
{| class="wikitable"
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573551" എന്ന താളിൽനിന്ന് ശേഖരിച്ചത്