"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:56, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു അതുല്യമായ സംരംഭമാണ്.ലിറ്റിൽ കൈറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി ഐടി നെറ്റ്‌വർക്കാണ്.2018 മുതൽ ഈ വിദ്യാലയത്തിലും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൈറ്റ് മിസ്ട്രസുമാരായ ഷിനോ എ പി , സിജ എൽദോസ് ഇവരുടെ നേതൃത്വത്തിലാണ് കുട്ടിപ്പട്ടങ്ങൾക്ക് പരിശീലനം നൽകുന്നത് | '''<nowiki/>'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു അതുല്യമായ സംരംഭമാണ്.ലിറ്റിൽ കൈറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി ഐടി നെറ്റ്‌വർക്കാണ്.2018 മുതൽ ഈ വിദ്യാലയത്തിലും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൈറ്റ് മിസ്ട്രസുമാരായ ഷിനോ എ പി , സിജ എൽദോസ് ഇവരുടെ നേതൃത്വത്തിലാണ് കുട്ടിപ്പട്ടങ്ങൾക്ക് പരിശീലനം നൽകുന്നത്''' | ||
'''<br />ആദ്യ വർഷം തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ആദ്യ ബാച്ചിലെ മുഹമ്മദ് ഫായിസിന് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. സംസ്ഥാന തല IT മേളയിലും സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ഗ്രേഡ് നേടാൻ ഈ കുട്ടിക്ക് കഴിഞ്ഞു എന്നതും ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഉണർവേകി.തൊട്ടടുത്ത വർഷം നടന്ന ജില്ലാതല ക്യാമ്പിലും വിദ്യാലയത്തിൽ നിന്നും അലൻ ബിജുവിന് സെലക്ഷൻ കിട്ടി.''' | |||
== '''പ്രധാന പ്രവർത്തനങ്ങൾ''' == | |||
== പ്രധാന പ്രവർത്തനങ്ങൾ | |||
=== '''<u>സ്കൂൾ തല ക്യാമ്പ്</u>''' === | === '''<u>സ്കൂൾ തല ക്യാമ്പ്</u>''' === | ||
'''നൂതനമായ സാങ്കേതിക ആശയങ്ങളിലേയ്ക്ക് വെളിച്ചം നൽകിക്കൊണ്ട് എല്ലാ ബാച്ചിലും സ്കൂൾ തല ക്യാമ്പ് നടത്തിവരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നീ വിഷയങ്ങളിലാണ് എല്ലാ വർഷവും സ്കൂൾ തല ക്യാമ്പ് നടത്തുന്നത്. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ക്യാമ്പിന്റെ സ്വാദ് ഒന്നുകൂടി വർധിപ്പിക്കുന്നു''' | '''നൂതനമായ സാങ്കേതിക ആശയങ്ങളിലേയ്ക്ക് വെളിച്ചം നൽകിക്കൊണ്ട് എല്ലാ ബാച്ചിലും സ്കൂൾ തല ക്യാമ്പ് നടത്തിവരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നീ വിഷയങ്ങളിലാണ് എല്ലാ വർഷവും സ്കൂൾ തല ക്യാമ്പ് നടത്തുന്നത്. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ക്യാമ്പിന്റെ സ്വാദ് ഒന്നുകൂടി വർധിപ്പിക്കുന്നു''' | ||
=== <u>ക്യാമറ പരിശീലനം</u> === | === <u>'''ക്യാമറ പരിശീലനം'''</u> === | ||
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ഭാഗമായ ഹൈടെക് പദ്ധതിയിലൂടെ സ്കൂളിൽ ലഭ്യമായ ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ലഭിച്ചു. ഇവരുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്കും പുതിയ ലിറ്റിൽ കൈറ്റ്സിനും എല്ലാ വർഷവും പരിശീലനം നൽകുന്നു''' | '''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ഭാഗമായ ഹൈടെക് പദ്ധതിയിലൂടെ സ്കൂളിൽ ലഭ്യമായ ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ലഭിച്ചു. ഇവരുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്കും പുതിയ ലിറ്റിൽ കൈറ്റ്സിനും എല്ലാ വർഷവും പരിശീലനം നൽകുന്നു''' | ||
=== <u>അമ്മമാർക്കുള്ള പരിശീലനം</u> === | === <u>'''അമ്മമാർക്കുള്ള പരിശീലനം'''</u> === | ||
'''കുട്ടിപ്പട്ടങ്ങളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം മുഴുവൻ ക്ലാസുകളിലെയും കുട്ടികളുടെ അമ്മമാർക്കായി നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിശീലനം നൽകി. സമഗ്ര , സമേതം പോർട്ടലുകൾ പരിചയപ്പെടുത്തി.''' | '''കുട്ടിപ്പട്ടങ്ങളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം മുഴുവൻ ക്ലാസുകളിലെയും കുട്ടികളുടെ അമ്മമാർക്കായി നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിശീലനം നൽകി. സമഗ്ര , സമേതം പോർട്ടലുകൾ പരിചയപ്പെടുത്തി.''' | ||
=== <u>പ്ലസ് വൺ ഏകജാലകം ഹെൽപ് ഡെസ്ക്</u> === | === <u>'''പ്ലസ് വൺ ഏകജാലകം ഹെൽപ് ഡെസ്ക്'''</u> === | ||
'''തങ്ങൾക്ക് ലഭിച്ച അറിവ് സമൂഹത്തിന് കൂടി പങ്കുവച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി അവരെ മാറ്റുന്നതിനുള്ള ഒരു നല്ല പ്രവർത്തനമായിരുന്നുപ്ലസ് വൺ പ്രവേശനത്തോടനുബന്ധിച്ച് അപേക്ഷ നൽകുന്നതിനുള്ള ഹെൽപ് ഡെസ്ക് . കൈറ്റ് മിസ്ട്രസുമാരും സ്കൂൾ ഐ ടി കോ ഓർഡിനേറ്ററും കുട്ടികൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി''' | '''തങ്ങൾക്ക് ലഭിച്ച അറിവ് സമൂഹത്തിന് കൂടി പങ്കുവച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി അവരെ മാറ്റുന്നതിനുള്ള ഒരു നല്ല പ്രവർത്തനമായിരുന്നുപ്ലസ് വൺ പ്രവേശനത്തോടനുബന്ധിച്ച് അപേക്ഷ നൽകുന്നതിനുള്ള ഹെൽപ് ഡെസ്ക് . കൈറ്റ് മിസ്ട്രസുമാരും സ്കൂൾ ഐ ടി കോ ഓർഡിനേറ്ററും കുട്ടികൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി''' | ||
== ശ്രദ്ധേയമായ നേട്ടങ്ങൾ == | == '''ശ്രദ്ധേയമായ നേട്ടങ്ങൾ''' == | ||
'''ആദ്യ വർഷം തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ആദ്യ ബാച്ചിലെ മുഹമ്മദ് ഫായിസിന് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. സംസ്ഥാന തല IT മേളയിലും സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ഗ്രേഡ് നേടാൻ ഈ കുട്ടിക്ക് കഴിഞ്ഞു എന്നതും ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഉണർവേകി.ആദ്യ ബാച്ചിലെ ഒൻപത് കുട്ടികൾ എ ഗ്രേഡോടെ ഗ്രേസ് മാർക്കിന് അർഹരായി . തൊട്ടടുത്ത വർഷം നടന്ന ജില്ലാതല ക്യാമ്പിലും വിദ്യാലയത്തിൽ നിന്നും അലൻ ബിജുവിന് സെലക്ഷൻ കിട്ടി.രണ്ടാമത്തെ ബാച്ചിലെ 21 കുട്ടികൾ കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കി എ ഗ്രേഡ് കരസ്ഥമാക്കി ബോണസ് പോയിന്റിന് അർഹത നേടി''' | '''ആദ്യ വർഷം തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ആദ്യ ബാച്ചിലെ മുഹമ്മദ് ഫായിസിന് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. സംസ്ഥാന തല IT മേളയിലും സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ഗ്രേഡ് നേടാൻ ഈ കുട്ടിക്ക് കഴിഞ്ഞു എന്നതും ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഉണർവേകി.ആദ്യ ബാച്ചിലെ ഒൻപത് കുട്ടികൾ എ ഗ്രേഡോടെ ഗ്രേസ് മാർക്കിന് അർഹരായി . തൊട്ടടുത്ത വർഷം നടന്ന ജില്ലാതല ക്യാമ്പിലും വിദ്യാലയത്തിൽ നിന്നും അലൻ ബിജുവിന് സെലക്ഷൻ കിട്ടി.രണ്ടാമത്തെ ബാച്ചിലെ 21 കുട്ടികൾ കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കി എ ഗ്രേഡ് കരസ്ഥമാക്കി ബോണസ് പോയിന്റിന് അർഹത നേടി''' | ||
== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] == | == [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|'''ഡിജിറ്റൽ മാഗസിൻ 2019''']] == | ||
[[പ്രമാണം:15038-wyd-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:15038-wyd-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളം]] | ||
[[പ്രമാണം:15038-wyd-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:15038-wyd-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളം]] |