"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:31, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
=== ജൂലൈ 21 ചാന്ദ്രദിനം === | === ജൂലൈ 21 ചാന്ദ്രദിനം === | ||
ബഹിരാകാശ യാത്രകളെക്കുറിച്ചും ഇന്ത്യയുടെ പങ്കാളിത്തവും അധ്യാപകർ ഓൺലൈനായി അവതരിപ്പിച്ചു. പതിപ്പ് നിർമ്മാണം (ബഹിരാകാശ വാഹനങ്ങൾ ,യാത്രികർ, കൃത്രിമ ഉപഗ്രഹങ്ങൾ ...) ,ചന്ദ്രനിൽ ഒരു ദിനം - സാങ്കൽപിക രചന (കഥ, കവിത, ലേഖനം, ചിത്രം), അമ്പിളിമാമന് ഒരു കത്ത്, കഥകൾ പാട്ടുകൾ - അവതരണം, ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ചുള്ള ഫോട്ടോ തുടങ്ങി അതാത് ക്ലാസിനനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തി. | ബഹിരാകാശ യാത്രകളെക്കുറിച്ചും ഇന്ത്യയുടെ പങ്കാളിത്തവും അധ്യാപകർ ഓൺലൈനായി അവതരിപ്പിച്ചു. പതിപ്പ് നിർമ്മാണം (ബഹിരാകാശ വാഹനങ്ങൾ ,യാത്രികർ, കൃത്രിമ ഉപഗ്രഹങ്ങൾ ...) ,ചന്ദ്രനിൽ ഒരു ദിനം - സാങ്കൽപിക രചന (കഥ, കവിത, ലേഖനം, ചിത്രം), അമ്പിളിമാമന് ഒരു കത്ത്, കഥകൾ പാട്ടുകൾ - അവതരണം, ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ചുള്ള ഫോട്ടോ തുടങ്ങി അതാത് ക്ലാസിനനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തി. | ||
=== സ്വാതന്ത്ര്യ ദിനം === | |||
സ്വാതന്ത്ര്യ ദിനം-വിവിധ വശങ്ങൾ അവതരിപ്പിച്ചു കൊണ്ട് അധ്യാപകരും ഹെഡ്മാസ്റ്ററും വിവരിച്ചു. പതിപ്പ് /ആൽബം തയ്യാറാക്കൽ, പ്രസംഗം - മലയാളം / ഇംഗ്ലീഷ്, ദേശഭക്തി ഗാനാലാപനം , വിവിധ സംഭവങ്ങൾ അവതരിപ്പിക്കൽ, വെജിറ്റബിൾ ആർട്ട്, ഇന്ത്യൻ ഭൂപടം വരയ്ക്കൽ, പല നിറത്തിലുള്ള ഇലകൾ ചെറുകഷണങ്ങളാക്കി ഓരോ സംസ്ഥാനങ്ങൾക്കും നിറം നൽകത്തക്ക വിധം ഒട്ടിക്കുക തുടങ്ങി ഓരോ ക്ലാസിനും യോജിച്ച പ്രവർത്തനങ്ങൾ നടത്തി. | |||
=== ഓണാഘോഷം === | === ഓണാഘോഷം === |