Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 179: വരി 179:


==പ്രവർത്തനങ്ങൾ2020-21==
==പ്രവർത്തനങ്ങൾ2020-21==
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  15 -10- 2020 (വ്യാഴാഴ്ച ) വൈകുന്നേരം 7 .30  ന് നടത്തിയ മ്യൂസിക് സെമിനാറിൽ പതിനാലോളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ക്ലാസിന് നേതൃത്വം നൽകിയത് ആകാശവാണി എഫ് എം (കൊച്ചി)  സംഗീതവിഭാഗം മേൽനോട്ടം വഹിക്കുന്നതും അനൗൺസറുമായ '''ശ്രീമതി അംബിക ഷിബു (Ganabhooshanam ,BA & MA muടic''' ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി ശ്രീമതി അംബിക പഠിപ്പിച്ച  സംഗീതത്തെ പറ്റിയുള്ള അടിസ്ഥാന പാഠങ്ങളും ലളിതഗാനവും ഏതാണ്ട് ഒരു മണിക്കൂർ സമയം നീണ്ടു നിന്നു. ശ്രീമതി. അംബിക നയിച്ച സെമിനാറിന് സംഗീത അധ്യാപകൻ ശ്രീ അജിത് കുമാർ സ്വാഗതം പറയുകയും ,ഒമ്പതാംക്ലാസ് വിദ്യാർഥി  മാസ്റ്റർ അശ്വിൻ ജോതി നന്ദിയും പറഞ്ഞു.
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  15 -10- 2020 (വ്യാഴാഴ്ച ) വൈകുന്നേരം 7 .30  ന് നടത്തിയ മ്യൂസിക് സെമിനാറിൽ പതിനാലോളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ക്ലാസിന് നേതൃത്വം നൽകിയത് ആകാശവാണി എഫ് എം (കൊച്ചി)  സംഗീതവിഭാഗം മേൽനോട്ടം വഹിക്കുന്നതും അനൗൺസറുമായ '''ശ്രീമതി അംബിക ഷിബു (ഗാനഭൂഷണം , BA & MAമ്യൂസിക് )''' ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി ശ്രീമതി അംബിക പഠിപ്പിച്ച  സംഗീതത്തെ പറ്റിയുള്ള അടിസ്ഥാന പാഠങ്ങളും ലളിതഗാനവും ഏതാണ്ട് ഒരു മണിക്കൂർ സമയം നീണ്ടു നിന്നു. ശ്രീമതി. അംബിക നയിച്ച സെമിനാറിന് സംഗീത അധ്യാപകൻ ശ്രീ അജിത് കുമാർ സ്വാഗതം പറയുകയും ,ഒമ്പതാംക്ലാസ് വിദ്യാർഥി  മാസ്റ്റർ അശ്വിൻ ജോതി നന്ദിയും പറഞ്ഞു.


'''പങ്കെടുത്ത കുട്ടികൾ'''
'''പങ്കെടുത്ത കുട്ടികൾ'''
വരി 187: വരി 187:
*കുമാരി നന്ദന ആർ അജിത്ത്
*കുമാരി നന്ദന ആർ അജിത്ത്
*കുമാരി നിരഞ്ജന
*കുമാരി നിരഞ്ജന
== പ്രവർത്തനങ്ങൾ 2021-22 ==
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി ഈ അദ്ധ്യയന വർഷം വിവിധ കലാപരിപാടികൾ നടത്തി.ഓണാഘോഷം,ക്രിസ്മസ് ആഘോഷം,ചിത്രരചന,കാർട്ടൂൺ മത്സരം മുതലായവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .ഈ കലാപരിപാടികളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ കലോത്സവം വെർച്ച്വൽ ആയി നടത്തി .സ്കൂൾ തുറന്നതിനു ശേഷം ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572687" എന്ന താളിൽനിന്ന് ശേഖരിച്ചത്