"ശ്രീനാരായണ എൽ പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീനാരായണ എൽ പി എസ് ചോമ്പാല (മൂലരൂപം കാണുക)
11:13, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
9526624067 (സംവാദം | സംഭാവനകൾ) (ആമുഖം) |
9526624067 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ചോമ്പാൽ മിനി ഹാർബറിനു അടുത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയംചരിത്രം | |||
==ചരിത്രം== | |||
ചോമ്പാൽ മിനി ഹാർബറിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1906 ൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന മൺമറഞ്ഞ ശ്രീ പൊക്കായി ഗുരുക്കൾ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്ന് കുറച്ചു ദൂരം മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആദ്യകാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. ശ്രീ പൊക്കായി ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ജാനകി ആയിരുന്നു സ്കൂളിന്റെ മാനേജർ. 1997 ൽ സ്കൂൾ ചോമ്പാൽ ശ്രീനാരായണഗൂരു പഠനകേന്ദ്രത്തിന് കൈമാറി. ഇപ്പോൾ പഠനകേന്ദ്രം സെക്രട്ടറി കെ. കെ കുഞ്ഞിക്യഷ്ണൻ മാസ്റ്ററാണ്. ഇപ്പോൾ നാലാം തരം വരെയുള്ള സ്കൂളിൽ അഞ്ച് അധ്യാപകരാണുള്ളത്. | ചോമ്പാൽ മിനി ഹാർബറിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1906 ൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന മൺമറഞ്ഞ ശ്രീ പൊക്കായി ഗുരുക്കൾ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്ന് കുറച്ചു ദൂരം മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആദ്യകാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. ശ്രീ പൊക്കായി ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ജാനകി ആയിരുന്നു സ്കൂളിന്റെ മാനേജർ. 1997 ൽ സ്കൂൾ ചോമ്പാൽ ശ്രീനാരായണഗൂരു പഠനകേന്ദ്രത്തിന് കൈമാറി. ഇപ്പോൾ പഠനകേന്ദ്രം സെക്രട്ടറി കെ. കെ കുഞ്ഞിക്യഷ്ണൻ മാസ്റ്ററാണ്. ഇപ്പോൾ നാലാം തരം വരെയുള്ള സ്കൂളിൽ അഞ്ച് അധ്യാപകരാണുള്ളത്. | ||