Jump to content
സഹായം

"ശ്രീനാരായണ എൽ പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
No edit summary
(history)
വരി 61: വരി 61:
}}
}}

കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ  ജില്ലയിൽ  ചോമ്പാല ഉപജില്ലയിലെ  ചോമ്പാൽ  മിനി ഹാർബറിനു അടുത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയംചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ  ജില്ലയിൽ  ചോമ്പാല ഉപജില്ലയിലെ  ചോമ്പാൽ  മിനി ഹാർബറിനു അടുത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയം
==ചരിത്രം==
==ചരിത്രം==
ചോമ്പാൽ മിനി ഹാർബറിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1906 ൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന മൺമറഞ്ഞ ശ്രീ പൊക്കായി ഗുരുക്കൾ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്ന് കുറച്ചു ദൂരം മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആദ്യകാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. ശ്രീ പൊക്കായി ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ജാനകി ആയിരുന്നു സ്കൂളിന്റെ മാനേജർ. 1997 ൽ സ്കൂൾ ചോമ്പാൽ ശ്രീനാരായണഗൂരു പഠനകേന്ദ്രത്തിന് കൈമാറി. ഇപ്പോൾ പഠനകേന്ദ്രം സെക്രട്ടറി കെ. കെ കുഞ്ഞിക്യഷ്ണൻ മാസ്റ്ററാണ്. ഇപ്പോൾ നാലാം തരം വരെയുള്ള സ്കൂളിൽ അഞ്ച് അധ്യാപകരാണുള്ളത്.

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574608" എന്ന താളിൽനിന്ന് ശേഖരിച്ചത്