Jump to content
സഹായം

"മുഹമ്മദൻസ്. എൽ .പി. എസ്. വായ്പ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
വായ്പൂര് എന്ന ഗ്രാമത്തിലെ ഏറ്റവും പഴക്കം  ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്. ശാസ്‌താം കോയിക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. "വായൂപുരം" എന്ന വാക്കിൽ നിന്നുമാണ് വായ്പ്പൂര് എന്ന സ്ഥലപ്പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. വാവരുടെ ഊര് (വാവരുടെ നാട് )എന്ന പേരിലും വായ്‌പ്പൂര് അറിയപ്പെടുന്നു. ശാസ്താംകോയിക്കൽ താഴത്തെ സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ് നമ്മുടെ വിദ്യാലയം അറിയപ്പെടുന്നത്. മുഹമ്മദൻ ലോവർ പ്രൈമറി സ്കൂൾ വായ്‌പ്പൂര് എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് 1924 ൽ ആണ്. അതിനു മുൻപായി വായ്‌പ്പൂര് നെല്ലിമല കുടുംബത്തിൽ പെട്ട മുഹമ്മദലി റാവുത്തർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസസ്ഥാപനം ആയിരുന്നു ഇത്. ഈ വിദ്യാലയം നടത്തികൊണ്ട് പോകുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഈ വിദ്യാലയവും സ്ഥലവും വായ്‌പ്പൂര് മുസ്ലിം പഴയ പള്ളി ജമാ അത്തിൻറെ സുശക്തമായ കരങ്ങളിലേക്ക് കൈമാറുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572370" എന്ന താളിൽനിന്ന് ശേഖരിച്ചത്