Jump to content
സഹായം

"എൽ. പി. എസ്സ്. പെരുമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 69: വരി 69:
          
[[പ്രമാണം:37327-2.jpg|ലഘുചിത്രം|211x211px|ശ്രീ.റ്റി. എം.മത്തായി|പകരം=|നടുവിൽ]]
[[പ്രമാണം:37327-2.jpg|ലഘുചിത്രം|211x211px|ശ്രീ.റ്റി. എം.മത്തായി|പകരം=|നടുവിൽ]]
സർവ്വശിക്ഷാ അഭിയാനു  മുമ്പ് എൽ.കെ.ജിക്കും യു.കെ.ജിക്കും വളരെ മുമ്പ് തറ, പറ എന്ന് സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ട്  എഴുതിപ്പഠിപ്പിച്ചകാലം.... കംമ്പ്യൂട്ടർഗെയിമിനും ക്രിക്കറ്റ് ഭ്രാന്തിനു മുമ്പ് കിളിത്തട്ടും തലപ്പന്തും കളിച്ചുനടന്ന കാലം. ജീൻസിനും ടീഷർട്ടിനും മുമ്പ് വള്ളിനിക്കറും പുള്ളിയുടുപ്പുമണിഞ്ഞ്  തുള്ളിച്ചാടിയ കാലം. ഇന്റർനെറ്റിനും ഇ -മെയിൽ മുമ്പ് ഉച്ചക്കഞ്ഞി ഉത്ഭവിക്കും മുമ്പ് വട്ടയിലയിലെ ഉപ്പുമാവിന്റെ രുചി നുണഞ്ഞ കാലം... അതേ നമ്മുടെ ബാല്യകാലം. ആ ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ അമൂല്യമായ സംഭാവനകൾ നൽകിക്കൊണ്ട് വിളങ്ങി നിൽക്കുന്ന പെരുമ്പാറ എം. റ്റി.എൽ.പി സ്കൂൾ അതിന്റെ  ജൈത്രയാത്ര തുടങ്ങിയിട്ട് 96 വർഷം പൂർത്തിയാക്കിയിരിക്കുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികളിൽ ശോഭിക്കുന്ന അനേകർക്കും സാധാരണക്കാർക്കും ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ വിദ്യാലയമുത്തശ്ശിക്ക് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്.   
സർവ്വശിക്ഷാ അഭിയാനു  മുമ്പ് എൽ.കെ.ജിക്കും യു.കെ.ജിക്കും വളരെ മുമ്പ് തറ, പറ എന്ന് സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ട്  എഴുതിപ്പഠിപ്പിച്ചകാലം.... കംമ്പ്യൂട്ടർഗെയിമിനും ക്രിക്കറ്റ് ഭ്രാന്തിനു മുമ്പ് കിളിത്തട്ടും തലപ്പന്തും കളിച്ചുനടന്ന കാലം. ജീൻസിനും ടീഷർട്ടിനും മുമ്പ് വള്ളിനിക്കറും പുള്ളിയുടുപ്പുമണിഞ്ഞ്  തുള്ളിച്ചാടിയ കാലം. ഇന്റർനെറ്റിനും ഇ -മെയിൽ മുമ്പ് ഉച്ചക്കഞ്ഞി ഉത്ഭവിക്കും മുമ്പ് വട്ടയിലയിലെ ഉപ്പുമാവിന്റെ രുചി നുണഞ്ഞ കാലം... അതേ നമ്മുടെ ബാല്യകാലം. ആ ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ അമൂല്യമായ സംഭാവനകൾ നൽകിക്കൊണ്ട് വിളങ്ങി നിൽക്കുന്ന പെരുമ്പാറ എം. റ്റി.എൽ.പി സ്കൂൾ അതിന്റെ  ജൈത്രയാത്ര തുടങ്ങിയിട്ട് 96 വർഷം പൂർത്തിയാക്കിയിരിക്കുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികളിൽ ശോഭിക്കുന്ന അനേകർക്കും സാധാരണക്കാർക്കും ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ വിദ്യാലയമുത്തശ്ശിക്ക് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. [[എൽ .പി .എസ്സ് .പെരുമ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]]  

പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരുവിധ സൗകര്യങ്ങളോ സാഹചര്യങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പാവപ്പെട്ട ഒരു സമൂഹത്തിന്റെ ഉദ്ധാരണത്തിനായി കൊല്ലവർഷം 1102 - ൽ(1926) പുന്നത്തുണ്ടിയിൽ  ബഹു. റ്റി.എം.കശ്ശീശായാൽ സ്ഥാപിതമായതാണ്. പെരുമ്പാറ  എൽ. പി. സ്കൂൾ. കുറിയന്നൂർ  മാർത്തോമ്മാ ഇംഗ്ലീഷ് മീഡിൽ സ്കൂളിന്റെ പ്രാഥമാധ്യാപകനായിരിക്കെ പെരുമ്പാറ, കുന്നോ ക്കാലിൽ മൈലാടുംപാറ, ചേറ്റുതടം എന്നീ പ്രദേശങ്ങളിൽ  തിങ്ങിപ്പാർക്കുന്ന ധാരാളം പേർ വിദ്യാഭ്യാസം എന്തെന്നറിയാതെ ജീവിച്ചുപോകുന്ന സാഹചര്യം തന്റെ മനസ്സിൽ വളരെ മഥിച്ചു. പാറപ്പുറത്തൊരു പള്ളിക്കൂടം എന്ന ആശയം മനസ്സിൽ ഉടലെടുത്തു. തന്റെ ഈ പ്രദേശത്തുള്ള ആൾക്കാരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി . ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിനായി തന്റെ സ്വന്തം വീടുപോലും ഉപേക്ഷിച്ച് പെരുമ്പാറയിൽ  ഒരു കുടിലുണ്ടാക്കി  അവിടെ താമസിച്ചു. അരമതിൽ കെട്ടി അതിനുമുകളിൽ കഴകളുടെയും പലകകളുടെയും സഹായത്താൽ യാഥാർത്ഥ്യമാക്കി ഓലമേഞ്ഞ പള്ളിക്കുടം യാഥാർഥ്യമാക്കി .  

526

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572368" എന്ന താളിൽനിന്ന് ശേഖരിച്ചത്