"എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==
'''മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ്‍ മാർ ‍ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും    അദ്ധ്യാപകരുടേയും  (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി മൂവായിരത്തോളം വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീർന്നിരിക്കുന്നു.സ്ഥാപക പിതാവിൻറെ ചരമ ശതാബ്ദി വർഷമായ  2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികൾക്കു വീട് വച്ചുകൊടുത്തു.എല്ലാ വർഷവും വീടില്ലാത്ത ഓരോ കുട്ടികൾക്കു  വീടു  വച്ചുകൊടുക്കുന്നു.ഈ വർഷം പതിമൂന്നാമത്തെ വീട് പണിതു നൽകി.വിദ്യാർത്ഥികളുടെ സ്നേഹക്കുടുക്കയും അദ്ധ്യാപകരുടെ സഹകരണവും പുത്തൻ വീടുകളായി രൂപപ്പെടുന്നു.'''
മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ്‍ മാർ ‍ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും    അദ്ധ്യാപകരുടേയും  (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി മൂവായിരത്തോളം വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീർന്നിരിക്കുന്നു.സ്ഥാപക പിതാവിൻറെ ചരമ ശതാബ്ദി വർഷമായ  2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികൾക്കു വീട് വച്ചുകൊടുത്തു.എല്ലാ വർഷവും വീടില്ലാത്ത ഓരോ കുട്ടികൾക്കു  വീടു  വച്ചുകൊടുക്കുന്നു.ഈ വർഷം പതിമൂന്നാമത്തെ വീട് പണിതു നൽകി.വിദ്യാർത്ഥികളുടെ സ്നേഹക്കുടുക്കയും അദ്ധ്യാപകരുടെ സഹകരണവും പുത്തൻ വീടുകളായി രൂപപ്പെടുന്നു.
[[തുടർന്ന് വായിക്കുക]]
[[തുടർന്ന് വായിക്കുക]]
.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 79:

== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
<font size=3>
 
*  [[സ്കൗട്ട്]]
*  [[സ്കൗട്ട്]]
* [[ഗൈഡ്സ്]]
* [[ഗൈഡ്സ്]]
വരി 93: വരി 93:

==ഇതര പ്രവർത്തനങ്ങൾ==
==ഇതര പ്രവർത്തനങ്ങൾ==
<font color="blue">
 
*ഐ റ്റി മേളയിൽ ഉന്നതവിജയം കൈവരിച്ചു കൊണ്ട് മുന്നേറുന്നു.
*ഐ റ്റി മേളയിൽ ഉന്നതവിജയം കൈവരിച്ചു കൊണ്ട് മുന്നേറുന്നു.
* ആറു വർഷം തുടർച്ചയായി ഉപജില്ലാമേളയിൽ യു പി ,എച്ച് എസ് ,എച്ച് എസ് എസ് ഓവറോൾ നിലനിർത്തി.
* ആറു വർഷം തുടർച്ചയായി ഉപജില്ലാമേളയിൽ യു പി ,എച്ച് എസ് ,എച്ച് എസ് എസ് ഓവറോൾ നിലനിർത്തി.
വരി 104: വരി 104:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

<font size=3>|<font color="blue">
കാതോലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.നിലവിൽ രണ്ടു ടി ടി ഐ, എട്ടു ഹയർ സെക്കൻറി സ്ക്കൂൾ,പതിനൊന്ന് ഹൈസ്കൂൾ ,പന്ത്രണ്ട് യു.പിസ്കൂൾ,മുപ്പത്തിയാറ് എൽ പിസ്കൂൾ,രണ്ട് അൺ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  പ്രിൻസിപ്പാൾ ശ്രീ റെജി ഏ(ബഹാമും  ഹെഡ് മാസ് ററർ ശ്രീ .റജി കെ മാത്യുവുമാണ് എം ഡി യുടെ ഇപ്പോഴത്തെ സാരഥികൾ.

വരി 116: വരി 115:
|-
|-
|}
|}
<font color=blue><font size=3>
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571829" എന്ന താളിൽനിന്ന് ശേഖരിച്ചത്