"ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ചരിത്രം (മൂലരൂപം കാണുക)
09:31, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
48462-wiki (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
'''മലപ്പുറം റവന്യൂ ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ നിലമ്പൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ഭാരത് മാതാ എ.യു.പി സ്കൂൾ മുതുകാട്.മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്''' | '''മലപ്പുറം റവന്യൂ ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ നിലമ്പൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ഭാരത് മാതാ എ.യു.പി സ്കൂൾ മുതുകാട്.മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്''' | ||
വരി 8: | വരി 9: | ||
'''ബത്തേരി രൂപതയുടെ ദ്വിദീയ മെത്രാപ്പോലിത്ത അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ്, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫിലിപ്പ് കോട്ടുപ്പള്ളി, റവ. ഫാ. മത്തായി കണ്ടത്തിൽ, റവ. ഫാ. ജേക്കബ് ചുണ്ടക്കാട്ടിൽ, റവ. ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ ,റവ. ഫാ.ടോണി കോഴി മണ്ണിൽ എന്നിവരുടെ സമുന്നതമായ വിദ്യാഭ്യാസ ശുശ്രൂഷയും അത്യധികം സ്തുത്യർഹമാണ്.''' | '''ബത്തേരി രൂപതയുടെ ദ്വിദീയ മെത്രാപ്പോലിത്ത അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ്, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫിലിപ്പ് കോട്ടുപ്പള്ളി, റവ. ഫാ. മത്തായി കണ്ടത്തിൽ, റവ. ഫാ. ജേക്കബ് ചുണ്ടക്കാട്ടിൽ, റവ. ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ ,റവ. ഫാ.ടോണി കോഴി മണ്ണിൽ എന്നിവരുടെ സമുന്നതമായ വിദ്യാഭ്യാസ ശുശ്രൂഷയും അത്യധികം സ്തുത്യർഹമാണ്.''' | ||
'''ബത്തേരി രൂപതയുടെ തൃതീയ ഇടയനും സ്കൂൾ മാനേജരുമായി സേവനം ചെയ്തുവരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് തിരുമേനിയുടെ നേതൃത്വം വിദ്യാഭ്യാസ രംഗത്തിന് കൂടുതൽ ഉണർവ് നൽകിയിട്ടുണ്ട്. സാമ്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാഭ്യാസ വിചക്ഷണനായ വന്ദ്യ പിതാവിൻറെ കരങ്ങളിൽ ,കോർപ്പറേറ്റ് കറസ്പോണ്ടന്റായ റവ: ഫ : ജോർജ്ജ് കോടാനൂരിന്റെ പ്രവർത്തനമികവിലൂടെ സ്കൂൾ ഇനിയും മികവിന്റെയും വികസനത്തിന്റെയും പാതയിൽ മുന്നേറുമെന്നുറപ്പാണ് . 2020 ജൂൺ 1മുതൽ സ്കൂൾ ഹെഡ് മാസ്റ്ററായ ശ്രീ.ജോസ് പി.ഐ സാറിന്റെ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, ഒന്നു മുതൽ ഏഴാം ക്ലാസ്സുവരെ അധ്യാപകർ മികച്ച പരിശിലനം നൽകിവരുന്നു.''' | '''ബത്തേരി രൂപതയുടെ തൃതീയ ഇടയനും സ്കൂൾ മാനേജരുമായി സേവനം ചെയ്തുവരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് തിരുമേനിയുടെ നേതൃത്വം വിദ്യാഭ്യാസ രംഗത്തിന് കൂടുതൽ ഉണർവ് നൽകിയിട്ടുണ്ട്. സാമ്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാഭ്യാസ വിചക്ഷണനായ വന്ദ്യ പിതാവിൻറെ കരങ്ങളിൽ ,കോർപ്പറേറ്റ് കറസ്പോണ്ടന്റായ റവ: ഫ : ജോർജ്ജ് കോടാനൂരിന്റെ പ്രവർത്തനമികവിലൂടെ സ്കൂൾ ഇനിയും മികവിന്റെയും വികസനത്തിന്റെയും പാതയിൽ മുന്നേറുമെന്നുറപ്പാണ് . 2020 ജൂൺ 1മുതൽ സ്കൂൾ ഹെഡ് മാസ്റ്ററായ ശ്രീ.ജോസ് പി.ഐ സാറിന്റെ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, ഒന്നു മുതൽ ഏഴാം ക്ലാസ്സുവരെ അധ്യാപകർ മികച്ച പരിശിലനം നൽകിവരുന്നു.''' |