Jump to content
സഹായം

"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt. G H S S Alappuzha}}
{{prettyurl|Govt. G H S S Alappuzha}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ  1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 57: വരി 56:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  '''ഗവ .ജി എച്ച് എസ് എസ് ആലപ്പുഴ'''
ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .  കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .[[പ്രമാണം:35014 front1.JPG|നടുവിൽ|ലഘുചിത്രം|222x222px|പകരം=]]
 
[[പ്രമാണം:35014 front1.JPG|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]




വരി 94: വരി 91:


പ്രൈമറിയിലെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി|ക്ലിക്ക് ചെയ്യുക]]
പ്രൈമറിയിലെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി|ക്ലിക്ക് ചെയ്യുക]]
== ഹയർ സെക്കന്ററി വിഭാഗം ==
ഹയർ സെക്കന്ററി വിഭാഗം 2004 ൽ പ്രവർത്തനം ആരംഭിച്ചു.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹയർസെക്കന്ററി|ക്ലിക്ക് ചെയ്യുക]]
== അംഗീകാരങ്ങൾ ==
ആലപ്പുഴ നഗരസഭയ്ക്കു കീഴിലുള്ള വിദ്യാലയങ്ങളിൽ '''<big>ഏറ്റവും ഉയർന്ന ഗ്രേഡിൽ 100 % SSLC വിജയം നേടുന്ന വിദ്യാലയം</big>'''  ആലപ്പുഴ ഗവ.ഗേൾസ് എച്ച്.എസ്.എസ്.ആണ്. കഴിഞ്ഞ 15 വർഷമായി  ഈ വിദ്യാലയം വിജയം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571499" എന്ന താളിൽനിന്ന് ശേഖരിച്ചത്