"ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം./ചരിത്രം (മൂലരൂപം കാണുക)
09:13, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}പെരുങ്ങാലത്ത് മലയിൽ ദിവാൻ മുതലാളി എന്നറിയപ്പെട്ടിരുന്ന വ്യൿതി തന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. കുഞ്ഞുകുഞ്ഞ് ആയിരുന്നു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാറുകയാണുണ്ടായത്. അതുവരെ എൽ പി സ്‍കൂളായിരുന്ന വിദ്യാലയം 1964 ൽ യു പി സ്‍കൂളും 1974 ൽ ഹൈസ്‍കൂളുമായി ഉയർത്തപ്പെട്ടു. ശ്രീ. കനി റാവുത്തരായിരുന്നു പ്രഥമ ഹൈസ്‍കൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടുന്നത്. | {{PHSSchoolFrame/Pages}}പെരുങ്ങാലത്ത് മലയിൽ ദിവാൻ മുതലാളി എന്നറിയപ്പെട്ടിരുന്ന വ്യൿതി തന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. കുഞ്ഞുകുഞ്ഞ് ആയിരുന്നു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാറുകയാണുണ്ടായത്. അതുവരെ എൽ പി സ്‍കൂളായിരുന്ന വിദ്യാലയം 1964 ൽ യു പി സ്‍കൂളും 1974 ൽ ഹൈസ്‍കൂളുമായി ഉയർത്തപ്പെട്ടു. ശ്രീ. കനി റാവുത്തരായിരുന്നു പ്രഥമ ഹൈസ്‍കൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടുന്നത്. | ||
[[പ്രമാണം:4108302 jpg.jpg|ലഘുചിത്രം|പെരുങ്ങാലം സ്കൂളിന്റെ പഴയകാല ചിത്രം ]] |