Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (സ്കൂൾ ഫോട്ടോസ്)
വരി 175: വരി 175:


== '''ചരിത്രം'''  ==
== '''ചരിത്രം'''  ==
" '''''ശതാബ്ദിയുടെ''''' '''''നിറവിൽ''''' '''നിൽക്കുന്ന'''  '''വിദ്യാലയ''' '''മുത്തശ്ശിക്ക്''' '''105 വർഷത്തെ''' '''ചരിത്രം''' '''പറയുവാനുണ്ട്'''"......'''1917''' -ൽ നാട്ടുപ്രമാണിയും നാടൻ കലാരൂപങ്ങളുടെ ആശാനുമായ അല്ലിമംഗലത്താശാൻ എന്ന കൃഷ്ണപിള്ള ആശാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  ലക്ഷ്മി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന എൽ.വി.എൽ. പി. സ്കൂൾ"L"ആകൃതിയിൽ ഒരു ഭാഗം രണ്ട് നില യോടു കൂടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം '''അമ്പലത്തിങ്കൽ'''  സ്കൂൾ എന്ന പേരിൽ നാട്ടുകാരുടെ എല്ലാം ആദരം പിടിച്ചുപറ്റിയിരുന്നു. യക്ഷിപ്പനയും ഫലവൃക്ഷങ്ങളും കളിസ്ഥലവും കൊണ്ട് സമ്പന്നമായ സ്കൂൾ കോമ്പൗണ്ട് ആകർഷകമായ കാഴ്ചയായിരുന്നു. ആധുനിക കെട്ടിട നിർമ്മാണ രീതികൾ നിലവിലില്ലായിരുന്ന ആ കാലത്ത്തടികൊണ്ട് രണ്ടുനില നിർമ്മിച്ച് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. അർപ്പണബോധമുള്ള ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ പുരോഗതിക്കും വിദ്യാർത്ഥികളുടെ വിജ്ഞാന സമ്പാദനത്തിന് വേണ്ടി നിതാന്ത ജാഗ്രത പുലർത്തിയിരുന്നു.പുതുതലമുറയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള യാതൊരു മാർഗവും ഇല്ലാതിരുന്ന അക്കാലത്ത് കഠിനാധ്വാനംകൊണ്ടും വാത്സല്യാതിരേകം കൊണ്ടും വിദ്യാർത്ഥികളെ നേർവഴിക്ക് നയിക്കാൻ സന്മനസ്സു കാട്ടിയ ആദ്യകാല അധ്യാപകരെ സ്മരിക്കാതെ വയ്യ കൊച്ചുകുഞ്ഞു പിള്ള സാർ, വേലുപ്പിള്ള സാർ, വള്ളി കാട്ടിൽ കൃഷ്ണപിള്ള സാർ, വേലം പറമ്പിൽ ചാക്കോ സാർ ,വളമ്പറമ്പിൽ ചാക്കോ സാർ, മടത്തുങ്കൽ ശങ്കുപിള്ള സാർ,മുക്കാട്ട് ശങ്കരപ്പിള്ളസാർ, സരോജിനിയമ്മസാർ, മീനാക്ഷിയാമ്മസാർ ,ഇവരെല്ലാം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താങ്ങും തണലുമായി നിന്ന ആദ്യകാല അധ്യാപകരാണ്. വിദ്യാഭ്യാസ കാര്യത്തിൽ നാട്ടിലെ ഏക ആശ്രയമായിരുന്ന ഈ സ്കൂളിൽ ധാരാളം കുട്ടികൾ പഠിച്ചു കൊണ്ടിരുന്നു ആദ്യകാലഘട്ടത്തിൽ അഞ്ചാം ക്ലാസ് വരെ പ്രൈമറി വിഭാഗത്തിൽ അധ്യായനം നടന്നിരുന്നു പിന്നീട് വന്ന പുനക്രമീകരണം ലോവർ പ്രൈമറി വിഭാഗം നാലാംക്ലാസ് വരെയായി പരിമിതപ്പെടുത്തിയത് ഉത്തരോത്തരം അഭിവൃദ്ധി യിലൂടെ കടന്നുപോകുന്ന സമയത്താണ് അത്യന്തം ദൗർഭാഗ്യകരംവും  ഹൃദയഭേദകമായ ഒരു സംഭവം നടന്നത് ഒലക്കട്ടായിരുന്ന സ്കൂൾ അഗ്നിക്കിരയായി സ്കൂളിന്റെപ്രവർത്തനം താൽക്കാലികമായി എൻഎസ്എസ് കരയോഗം വക കെട്ടിടങ്ങളിൽ തുടർന്നു പിൽക്കാലത്ത് മാനേജ്മെന്റ് സ്കൂള് നിരുപാധികം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും അതുകൊണ്ടാണ് ഗവൺമെന്റ് ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു തുടർന്ന് കെട്ടിടങ്ങളിൽ പ്രവർത്തിച്ചു പ്രവർത്തിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ സ്ഥലം പോലും സ്വന്തമായി ഇല്ലാതിരുന്നതിനാൽ സർക്കാർ പൊന്നും വിലയ്ക്ക് എടുക്കുകയും കുറേ സ്ഥലം കരയോഗം സൗജന്യമായി നൽകുകയും ചെയ്തു ഈ സ്ഥലത്താണ് ഇന്നീ കാണുന്ന തരത്തിലുള്ള പ്രധാന സ്കൂൾകെട്ടിടം പണിതുയർത്തിയിരിക്കുന്നത് സ്ഥലത്തോട് ചേർന്ന് ഉണ്ടായിരുന്നു സർക്കാർ പുറമ്പോക്കും പിന്നീട് സ്കൂൾ കോമ്പൗണ്ടിന് ചേർത്ത് ആ സ്ഥലത്താണ് ഇപ്പോഴത്തെ പ്രീപ്രൈമറി സ്ഥിതി ചെയ്യുന്നത്.
" '''''ശതാബ്ദിയുടെ''''' '''''നിറവിൽ''''' '''നിൽക്കുന്ന'''  '''വിദ്യാലയ''' '''മുത്തശ്ശിക്ക്''' '''105 വർഷത്തെ''' '''ചരിത്രം''' '''പറയുവാനുണ്ട്'''"......'''1917''' -ൽ നാട്ടുപ്രമാണിയും നാടൻ കലാരൂപങ്ങളുടെ ആശാനുമായ അല്ലിമംഗലത്താശാൻ എന്ന കൃഷ്ണപിള്ള ആശാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  ലക്ഷ്മി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന എൽ.വി.എൽ. പി. സ്കൂൾ"L"ആകൃതിയിൽ ഒരു ഭാഗം രണ്ട് നില യോടു കൂടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം '''അമ്പലത്തിങ്കൽ'''  സ്കൂൾ എന്ന പേരിൽ നാട്ടുകാരുടെ എല്ലാം ആദരം പിടിച്ചുപറ്റിയിരുന്നു. യക്ഷിപ്പനയും ഫലവൃക്ഷങ്ങളും കളിസ്ഥലവും കൊണ്ട് സമ്പന്നമായ സ്കൂൾ കോമ്പൗണ്ട് ആകർഷകമായ കാഴ്ചയായിരുന്നു. ആധുനിക കെട്ടിട നിർമ്മാണ രീതികൾ നിലവിലില്ലായിരുന്ന ആ കാലത്ത്തടികൊണ്ട് രണ്ടുനില നിർമ്മിച്ച് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. അർപ്പണബോധമുള്ള ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ പുരോഗതിക്കും വിദ്യാർത്ഥികളുടെ വിജ്ഞാന സമ്പാദനത്തിന് വേണ്ടി നിതാന്ത ജാഗ്രത പുലർത്തിയിരുന്നു.                                                                                                       പുതുതലമുറയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള യാതൊരു മാർഗവും ഇല്ലാതിരുന്ന അക്കാലത്ത് കഠിനാധ്വാനംകൊണ്ടും വാത്സല്യാതിരേകം കൊണ്ടും വിദ്യാർത്ഥികളെ നേർവഴിക്ക് നയിക്കാൻ സന്മനസ്സു കാട്ടിയ ആദ്യകാല അധ്യാപകരെ സ്മരിക്കാതെ വയ്യ കൊച്ചുകുഞ്ഞു പിള്ള സാർ, വേലുപ്പിള്ള സാർ, വള്ളി കാട്ടിൽ കൃഷ്ണപിള്ള സാർ, വേലം പറമ്പിൽ ചാക്കോ സാർ ,വളമ്പറമ്പിൽ ചാക്കോ സാർ, മടത്തുങ്കൽ ശങ്കുപിള്ള സാർ,മുക്കാട്ട് ശങ്കരപ്പിള്ളസാർ, സരോജിനിയമ്മസാർ, മീനാക്ഷിയാമ്മസാർ ,ഇവരെല്ലാം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താങ്ങും തണലുമായി നിന്ന ആദ്യകാല അധ്യാപകരാണ്. വിദ്യാഭ്യാസ കാര്യത്തിൽ നാട്ടിലെ ഏക ആശ്രയമായിരുന്ന ഈ സ്കൂളിൽ ധാരാളം കുട്ടികൾ പഠിച്ചു കൊണ്ടിരുന്നു ആദ്യകാലഘട്ടത്തിൽ അഞ്ചാം ക്ലാസ് വരെ പ്രൈമറി വിഭാഗത്തിൽ അധ്യായനം നടന്നിരുന്നു പിന്നീട് വന്ന പുനക്രമീകരണം ലോവർ പ്രൈമറി വിഭാഗം നാലാംക്ലാസ് വരെയായി പരിമിതപ്പെടുത്തിയത് ഉത്തരോത്തരം അഭിവൃദ്ധി യിലൂടെ കടന്നുപോകുന്ന സമയത്താണ് അത്യന്തം ദൗർഭാഗ്യകരംവും  ഹൃദയഭേദകമായ ഒരു സംഭവം നടന്നത് ഒലക്കട്ടായിരുന്ന സ്കൂൾ അഗ്നിക്കിരയായി സ്കൂളിന്റെപ്രവർത്തനം താൽക്കാലികമായി എൻഎസ്എസ് കരയോഗം വക കെട്ടിടങ്ങളിൽ തുടർന്നു പിൽക്കാലത്ത് മാനേജ്മെന്റ് സ്കൂള് നിരുപാധികം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും അതുകൊണ്ടാണ് ഗവൺമെന്റ് ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു തുടർന്ന് കെട്ടിടങ്ങളിൽ പ്രവർത്തിച്ചു പ്രവർത്തിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ സ്ഥലം പോലും സ്വന്തമായി ഇല്ലാതിരുന്നതിനാൽ സർക്കാർ പൊന്നും വിലയ്ക്ക് എടുക്കുകയും കുറേ സ്ഥലം കരയോഗം സൗജന്യമായി നൽകുകയും ചെയ്തു ഈ സ്ഥലത്താണ് ഇന്നീ കാണുന്ന തരത്തിലുള്ള പ്രധാന സ്കൂൾകെട്ടിടം പണിതുയർത്തിയിരിക്കുന്നത് സ്ഥലത്തോട് ചേർന്ന് ഉണ്ടായിരുന്നു സർക്കാർ പുറമ്പോക്കും പിന്നീട് സ്കൂൾ കോമ്പൗണ്ടിന് ചേർത്ത് ആ സ്ഥലത്താണ് ഇപ്പോഴത്തെ പ്രീപ്രൈമറി സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571138" എന്ന താളിൽനിന്ന് ശേഖരിച്ചത്