"എം. ഡി. എൽ. പി. എസ്. പൂഴിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. ഡി. എൽ. പി. എസ്. പൂഴിക്കുന്ന് (മൂലരൂപം കാണുക)
23:33, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
വരി 73: | വരി 73: | ||
ഭൗതിക സാഹചര്യങ്ങൾ | ഭൗതിക സാഹചര്യങ്ങൾ | ||
നിലവിൽ 13 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ സ്ക്കൂൾ കെട്ടിട്ടം 2020 വർഷത്തിൽ ബഹു മാനേജ്മെന്റിന്റെ യും, മുൻ ഹെഡ് മാസ്റ്റർ | നിലവിൽ 13 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ സ്ക്കൂൾ കെട്ടിട്ടം 2020 വർഷത്തിൽ ബഹു മാനേജ്മെന്റിന്റെ യും, മുൻ ഹെഡ് മാസ്റ്റർ മാരുടേയും , അധ്യാപകരുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും, സമീപത്തുള്ള കുറ്റിയാനി സെൻറ് ജോർജ് ഓർത്തഡോക്സ്ഇടവകയുടെയും നിലയ്ക്കൽ ഒർത്തഡോക്സ് ഭദ്രാസനാധിപൻ അഭി.ഡോ .ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെയുടെയും നിർലോഭമായ സഹകരണത്തിന്റെ ഫലമായി സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ച് ,സ്കൂൾ ഹാൾ ടൈൽ പാകി ജനലുകൾക്ക് ഗ്രില്ലിട്ട് പുനരുദ്ധരിക്കുകയുണ്ടായി. സ്ക്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഒരു സ്ലൈഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഒരു പാചകപ്പുരാ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.. കുടിവെള്ളത്തിനായി റാന്നി വാട്ടർ അതോറിറ്റിയുടെ മേജർ പദ്ധതിയിൽ നിന്ന് ഒരു വാട്ടർ കണക്ഷനുംനും ലഭ്യമാക്കിയിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |