Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:

== Maths ലാബ് ==
== Maths ലാബ് ==
ആകർഷകമായി  ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമർന്ന പഠനോ പകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിനു ഏറെ സഹായകമാണ്. ഓരോ ക്ലാസ്സിലെയും പാഠഭാഗത്തിനനുസരിച്ചു ആവശ്യമായ  സ്റ്റിൽ മോഡൽസ്, വർക്കിംഗ്‌ മോഡൽസ് എന്നിവ ലാബിൽ സജ്ജീകരി ചിരിക്കുന്നത് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു
ആകർഷകമായി  ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോ പകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിനു ഏറെ സഹായകമാണ്. ഓരോ ക്ലാസ്സിലെയും പാഠഭാഗത്തിനനുസരിച്ചു ആവശ്യമായ  സ്റ്റിൽ മോഡൽസ്, വർക്കിംഗ്‌ മോഡൽസ് എന്നിവ ലാബിൽ സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു

== സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ==
== സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ==
വരി 33: വരി 33:
2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത  ആരോഗ്യമുള്ള ഭൂമിയെ  സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന  ഈ പദ്ധതി ഏറെ പ്രശംസനീയമാണ്.

== രുചികരമായ ഉച്ചഭക്ഷണം ==
== രുചികരമായ ഉച്ചഭക്ഷണം ==
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ. വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. വിഭവസമൃദ്ധമായ  ഉച്ചയൂണും പാൽ, മുട്ട, തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തി നൽകുന്ന സമീകൃതാഹാരം കുട്ടികളുടെ ആരോഗ്യപരിപാലത്തിനിൽ നല്ല പങ്ക് വഹിക്കുന്നു. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ. വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. വിഭവസമൃദ്ധമായ  ഉച്ചയൂണും പാൽ, മുട്ട, തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തി നൽകുന്ന സമീകൃതാഹാരം കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ നല്ല പങ്ക് വഹിക്കുന്നു. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.

== പരിചയ സമ്പന്നരായ അധ്യാപകർ ==
== പരിചയ സമ്പന്നരായ അധ്യാപകർ ==
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569737" എന്ന താളിൽനിന്ന് ശേഖരിച്ചത്