Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി എൽ പി എസ് കണിച്ചനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,753 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
No edit summary
വരി 64: വരി 64:
1913 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ഫോക്കസി ൽ ഉ ൾപ്പെട്ടിരുന്ന ഈ  സ്കൂൾ മികവിന്റെ കേന്ദ്രം ആയി ഉയര്ത്തപ്പെട്ടു. ഒന്നു മുതൽ നാലാം ക്ലാസ് വരെ ആയിരുന്ന സ്ഥാനത്ത് പിൽക്കാലത്ത് അഞ്ചാം ക്ലാസ് കൂടി വരികയുണ്ടായി. 103 വർഷം പിന്നിട്ട ഈ വിദ്യാലയം മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 150 ൽ പരം കുട്ടികൾ പഠിക്കുന്നു. ധാരാളം മഹത് വ്യക്തികൾ ഈ സരസ്വതി ക്ഷേത്രത്തില് നിന്നും അറിവു നേടിയിട്ടുണ്ട്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്.  രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികൾക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ  ഉണ്ട്.
ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്.  രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികൾക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ  ഉണ്ട്.സൗകര്യങ്ങൾ  .മനോഹരമായ പൂന്തോട്ടം, ഔഷദസസ്യതോട്ടം    , രണ്ടു കെട്ടിടങ്ങൾ, കമ്പ്യൂട്ടർ റൂം, ബയോഗാസ് പ്ലാ ന്റ് എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്. സ്കൂൾവൻ ഉണ്ടെങ്കിലും അത് പ്രെവർത്തിക്കുന്നില്ല.പ്രൊജക്ടർ ലാപ്ടോപ്പുകൾ എന്നിവയും ഉണ്ട്.      പ്ര വർത്തനങ്ങൾ            എല്ലാദിവസവും ഓൺലൈൻ ക്ലാസ്സ്‌ നടത്തുന്നുണ്ട്. കൂടാതെ എല്ലാ ആഴ്ചയും ഗൂഗിൾ മീറ്റ്  നടത്തുന്നുണ്ട്.   ഫോൺ, tv ഇല്ലാത്ത കുട്ടികൾക്ക് PTA യുടെ സാന്നിധ്യത്തിൽ അർഹത പെട്ടവർക്ക്അത് നൽകി.     ക്ലബ്ബുകൾ വിവിധ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.  അംഗീകാരങ്ങൾ   ചേപ്പാട് പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളുകളിൽ മെച്ചപ്പെട്ട സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളതുമായ സ്കൂൾ എന്ന അംഗീകാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 97: വരി 97:

<!--visbot  verified-chils->
<!--visbot  verified-chils->-->
1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569689" എന്ന താളിൽനിന്ന് ശേഖരിച്ചത്