Jump to content
സഹായം

"ജി എഫ് എൽ പി എസ് മടപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
മടപ്പള്ളി ഗവ ഫിഷറീസ് എൽ. പി. സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലത്തിനൊപ്പം നടന്നടുക്കുകയാണ്. കടലിനെ കുപ്പത്തൊട്ടിയാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഈ കൊച്ചു വിദ്യാലയം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്ന ദുര മൂത്ത മനുഷ്യരുടെ മുന്നിൽ ഓർമ്മപ്പെടുത്തലുമായി ഈ വിദ്യാലയം കടൽ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് ചാർത്തുകയാണ്. കനിവാർന്ന കടലിനായി കൈകോർക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ. വിവേകരഹിതമായ മാനുഷിക ഇടപെടലുകൾ നമ്മുടെ  സമുദ്രങ്ങളെ കൊടിയ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ കടലിനായി സംരക്ഷണ വലയം തീർത്തും കടൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് വിദ്യാർത്ഥികൾ

വികസനമെന്ന ഓമന പേരിട്ടു വിളിക്കുന്ന പുതിയകാല ദുർന്നടപ്പുകൾക്ക് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് സമുദ്രമാണ് എന്നോർമ്മപ്പെടുത്തികൊണ്ട് വാർത്താചിത്ര പ്രദർശനം, കടലോര ശുചീകരണം, ലഘുലേഖ വിതരണം എന്നിവ കടൽ സംരക്ഷണ കൂട്ടായ്മയുടെ ഭാഗമായി നടത്തി വരുന്നു. കടലിനോടും മണ്ണിനോടും വായുവിനോടും സമസ്ത പ്രകൃതിയോടും വിനീത വിധേയമാവുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൊച്ചുകൂട്ടുകാർ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു നടക്കുവാൻ പൊതു സമൂഹം മുന്നോട്ട് വരികയുണ്ടായി. വരും വർഷങ്ങളിലും കടൽ സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തു കയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.
വികസനമെന്ന ഓമന പേരിട്ടു വിളിക്കുന്ന പുതിയകാല ദുർന്നടപ്പുകൾക്ക് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് സമുദ്രമാണ് എന്നോർമ്മപ്പെടുത്തികൊണ്ട് വാർത്താചിത്ര പ്രദർശനം, കടലോര ശുചീകരണം, ലഘുലേഖ വിതരണം എന്നിവ കടൽ സംരക്ഷണ കൂട്ടായ്മയുടെ ഭാഗമായി നടത്തി വരുന്നു. കടലിനോടും മണ്ണിനോടും വായുവിനോടും സമസ്ത പ്രകൃതിയോടും വിനീത വിധേയമാവുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൊച്ചുകൂട്ടുകാർ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു നടക്കുവാൻ പൊതു സമൂഹം മുന്നോട്ട് വരികയുണ്ടായി. വരും വർഷങ്ങളിലും കടൽ സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തു കയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.<gallery>
പ്രമാണം:16243 sea.jpg
</gallery>

=== അമൃതം മലയാളം ===
=== അമൃതം മലയാളം ===
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569670" എന്ന താളിൽനിന്ന് ശേഖരിച്ചത്