"G L P S MELADOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G L P S MELADOOR (മൂലരൂപം കാണുക)
23:01, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ: സയൻസ് ക്ലബ്ബ് കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ശാസ്ത്ര ദിനാചരങ്ങളും ആചാരിക്കുന്നു. ശാസ്ത്ര ക്വിസ്കൾ, സെമിനാറുകൾ, ശാസ്ത്ര പ്രദർശങ്ങൾ എന്നിവ നടത്തുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലൊരു ലാബ് പ്രവർത്തനം നടക്കുന്നു. സയൻസ് അധ്യാപകനാണ് അതിന്റെ മേൽനോട്ടം വഹിക്കുന്നത്. ഐ.ടി. ക്ലബ്ബ് ഫിലിം ക്ലബ്ബ് ബാലശാസ്ത്ര കോൺഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ
(ചെ.) (→ചരിത്രം) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ: സയൻസ് ക്ലബ്ബ് കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ശാസ്ത്ര ദിനാചരങ്ങളും ആചാരിക്കുന്നു. ശാസ്ത്ര ക്വിസ്കൾ, സെമിനാറുകൾ, ശാസ്ത്ര പ്രദർശങ്ങൾ എന്നിവ നടത്തുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലൊരു ലാബ് പ്രവർത്തനം നടക്കുന്നു. സയൻസ് അധ്യാപകനാണ് അതിന്റെ മേൽനോട്ടം വഹിക്കുന്നത്. ഐ.ടി. ക്ലബ്ബ് ഫിലിം ക്ലബ്ബ് ബാലശാസ്ത്ര കോൺഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ) |
||
വരി 49: | വരി 49: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സയൻസ് ക്ലബ്ബ് | |||
* കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ശാസ്ത്ര ദിനാചരങ്ങളും ആചാരിക്കുന്നു. ശാസ്ത്ര ക്വിസ്കൾ, സെമിനാറുകൾ, ശാസ്ത്ര പ്രദർശങ്ങൾ എന്നിവ നടത്തുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലൊരു ലാബ് പ്രവർത്തനം നടക്കുന്നു. സയൻസ് അധ്യാപകനാണ് അതിന്റെ മേൽനോട്ടം വഹിക്കുന്നത്. | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം]] കലാ സാഹിത്യ വേദി| | |||
* മലയാളം ഭാഷ അധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലസാഹിത്യ വേദി പ്രവർത്തനം നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മീറ്റിംഗ് കൂടുകയും ഭാഷാ വികസനം, കലാഭിരുചി വളർത്തൽ, സർഗവാസനകളെ പരിപോഷിപ്പിക്കൽ, തുടങ്ങിയ പ്രവർത്തനം നടന്നു വരുന്നു. ഇതിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടത്തുകയും സബ്ജില്ല ജില്ലാ തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു സമ്മാനങ്ങൾ നേടുകയും ചെയുന്നു. | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.ഗണിത]] ക്ലബ്ബ് | |||
* ഗണിത അധ്യാപികയുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മീറ്റിംഗ് കൂടുകയും ഗണിത ക്വിസ്, ഗണിത പസിൽ തുടങ്ങിയ പ്രവർത്തനം നടന്നു വരുന്നു. ഇതിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടത്തുകയും സബ്ജില്ല ജില്ലാ തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു സമ്മാനങ്ങൾ നേടുകയും ചെയുന്നു.| | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.സാമൂഹ്യശാസ്]]ത്ര ക്ലബ്ബ് | |||
* കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിന് വേണ്ടി സ്കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരങ്ങളും ആചാരിക്കുന്നു. സാമൂഹിക ശാസ്ത്ര ക്വിസ്കൾ, സെമിനാറുകൾ, ദിനാ ചരങ്ങൾ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു . കലോത്സവങ്ങളിൽ സബ്ജില്ല മത്സരങ്ങളിൽ പങ്കെടുക്കുന്നു . സാമൂഹിക ശാസ്ത്ര അധ്യാപികയാണ് മേൽനോട്ടം വഹിക്കുന്നത്. | |||
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |