"ജി യു പി എസ് വെള്ളംകുളങ്ങര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:56, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
== '''<big>''വെള്ളംകുളങ്ങര – ഐതീഹ്യം, കലകൾ, അനുഷ്‍ഠാനങ്ങൾ, സാഹിത്യം...''</big>''' == | == '''<big>''വെള്ളംകുളങ്ങര – ഐതീഹ്യം, കലകൾ, അനുഷ്‍ഠാനങ്ങൾ, സാഹിത്യം...''</big>''' == | ||
=== '''<big><u>ആമുഖം</u></big>''' === | |||
<big>പമ്പയാറിന്റെ കൈവഴികളും, തോടുകളും ഒരു പളുങ്കു മാല കണക്കെ ചാർത്തപ്പെട്ട, ജലസമൃദ്ധമായ കൃഷിഭൂമിയാൽ അനുഗ്രഹീതമായ ഒരു ഗ്രാമമാണ് വെള്ളംകുളങ്ങര. വെള്ളത്തിന്റെ കരയിൽ കുടികൊള്ളുന്ന പരദേവത ഉള്ളതിനാൽ വെള്ളംകുളങ്ങര എന്ന പേര് ഈശ്വര സാന്നിധ്യത്തിന്റെയും, പ്രൗഢിയുടെയും മഹിമ വിളിച്ചോതുന്നു. ക്ഷേത്രകലകൾ ഒത്തൊരുമിച്ച് ആചാരത്തോടെ കൊണ്ടാടുന്നത് ഇവിടുത്തെ ഗ്രാമീണരുടെ ഐക്യത്തെയും മതസൗഹാർദ്ദത്തിന്റെയും ഉദാഹരണമാണ്. ക്ഷേത്രാനുഷ്ഠാന കലകളും, നാടൻ കലകളും ഈ നാടിന്റെ പ്രത്യേകതയാണ്. ജലോത്സവങ്ങളിൽ നിറസാന്നിധ്യമായ വെള്ളംകുളങ്ങര ചുണ്ടൻ ഈ ഗ്രാമത്തിന്റെ പ്രതീകമാണ്. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വയലുകളും, കാവുകളുമുളള ഈ ഗ്രാമത്തിൽ വള്ളംകളിയും, കൊയ്‍ത്തും ഉത്സവങ്ങളാണ്.</big> | <big>പമ്പയാറിന്റെ കൈവഴികളും, തോടുകളും ഒരു പളുങ്കു മാല കണക്കെ ചാർത്തപ്പെട്ട, ജലസമൃദ്ധമായ കൃഷിഭൂമിയാൽ അനുഗ്രഹീതമായ ഒരു ഗ്രാമമാണ് വെള്ളംകുളങ്ങര. വെള്ളത്തിന്റെ കരയിൽ കുടികൊള്ളുന്ന പരദേവത ഉള്ളതിനാൽ വെള്ളംകുളങ്ങര എന്ന പേര് ഈശ്വര സാന്നിധ്യത്തിന്റെയും, പ്രൗഢിയുടെയും മഹിമ വിളിച്ചോതുന്നു. ക്ഷേത്രകലകൾ ഒത്തൊരുമിച്ച് ആചാരത്തോടെ കൊണ്ടാടുന്നത് ഇവിടുത്തെ ഗ്രാമീണരുടെ ഐക്യത്തെയും മതസൗഹാർദ്ദത്തിന്റെയും ഉദാഹരണമാണ്. ക്ഷേത്രാനുഷ്ഠാന കലകളും, നാടൻ കലകളും ഈ നാടിന്റെ പ്രത്യേകതയാണ്. ജലോത്സവങ്ങളിൽ നിറസാന്നിധ്യമായ വെള്ളംകുളങ്ങര ചുണ്ടൻ ഈ ഗ്രാമത്തിന്റെ പ്രതീകമാണ്. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വയലുകളും, കാവുകളുമുളള ഈ ഗ്രാമത്തിൽ വള്ളംകളിയും, കൊയ്‍ത്തും ഉത്സവങ്ങളാണ്.</big> | ||
വരി 9: | വരി 9: | ||
<big>വഞ്ചിപ്പാട്ടുകൾ | <big>വഞ്ചിപ്പാട്ടുകൾ</big> | ||
വള്ളംകളി നടക്കുമ്പോൾ നതോന്നത വൃത്തത്തിൽ എഴുതിയ വഞ്ചിപ്പാട്ടുകൾ താളൈക്യത്തോടു കൂടി പാടുന്നു. വഞ്ചിപ്പാട്ടുകൾ തുഴക്കാർക്ക് നൽകുന്ന ആനന്ദവും, ആവേശവും അവർണ്ണനീയമാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് വഞ്ചിപ്പാട്ട് മത്സരങ്ങളിൽ ഈ ഗ്രാമവാസികൾ പങ്കെടുക്കാറുണ്ട്.</big> | |||
<big>വള്ളംകളി നടക്കുമ്പോൾ നതോന്നത വൃത്തത്തിൽ എഴുതിയ വഞ്ചിപ്പാട്ടുകൾ താളൈക്യത്തോടു കൂടി പാടുന്നു. വഞ്ചിപ്പാട്ടുകൾ തുഴക്കാർക്ക് നൽകുന്ന ആനന്ദവും, ആവേശവും അവർണ്ണനീയമാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് വഞ്ചിപ്പാട്ട് മത്സരങ്ങളിൽ ഈ ഗ്രാമവാസികൾ പങ്കെടുക്കാറുണ്ട്.</big> | |||