Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

====== <u><big>എൽ എസ് എസ് പരിശീലനം 2021</big></u> ======

  സാമൂഹ്യ അകലം പാലിച്ച്  LSS കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് ക്ലാസ് PTA യിൽ രക്ഷിതാക്കൾ ആവശ്യപ്പെട്ടു,. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പരിശീലനം നടത്താൻ  തീരുമാനിച്ചു.  
  ഇന്ന് നടന്ന ക്ലാസ് പിടിഎ (നാലാം ക്ലാസ് )യിൽ സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നടപ്പാക്കാൻ തീരുമാനിച്ചു അതിനുള്ള കോവിഡ് പ്രോട്ടോകോൾ പ്രവർത്തന ക്രമീകരണം നടത്താൻ തീരുമാനിച്ചു.  

====== <u><big>സ്കൂൾവിക്കി</big></u> ======

വരി 117: വരി 117:

ക്രിസ്തുമസിന്  പുൽക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാക്കി പുതുതായി സ്കൂളിൽ  പ്രഥമാധ്യാപിക യായി  ചാർജെടുത്ത ശ്രീമതി മറിയാമ്മ ജോസഫ് എല്ലാവർക്കും ക്രിസ്മസ് സന്ദേശം നൽകി. പൂർവവിദ്യാർഥി  ശ്രീ  രവി കണിയാംമാലിൽ  സന്നിഹിതനായിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് നൽകി.  കുട്ടികൾ കരോൾ  ഗാനമാലപിച്ചു.

[[പ്രമാണം:Image91.png|ഇടത്ത്‌|ലഘുചിത്രം|252x252px]]
[[പ്രമാണം:Image358.png|ശൂന്യം|ലഘുചിത്രം|450x450ബിന്ദു]]
[[പ്രമാണം:Image86.png|നടുവിൽ|ലഘുചിത്രം|241x241px]]

വരി 126: വരി 125:
ജനുവരി 26 റിപ്പബ്ലിക് ദിനത്തിന് സ്കൂളിന്റെ പ്രഥമാധ്യാപിക ശ്രീമതി മറിയാമ്മ ജോസഫ് പതാക ഉയർത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെജി സന്നിഹിതനായിരുന്നു. ബഹുമാനപ്പെട്ട മറിയാമ്മ ജോസഫ് എല്ലാവർക്കും റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ നേതാക്കന്മാരുടെ വേഷങ്ങൾ അണിയൽ, ക്വിസ് ചോദ്യങ്ങൾ ചോദിക്കൽ( അമ്മയും കുട്ടിയും )തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

[[പ്രമാണം:8d07d396-9eb1-4822-a9a2-200e93ea7150.jpg|ഇടത്ത്‌|ലഘുചിത്രം|307x307ബിന്ദു]]

[[പ്രമാണം:WhatsApp Image 2022-02-02 .jpg|ലഘുചിത്രം|303x303ബിന്ദു]]
[[പ്രമാണം:Image086.png|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
[[പ്രമാണം:Image086.png|നടുവിൽ|ലഘുചിത്രം|312x312px]]
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569392" എന്ന താളിൽനിന്ന് ശേഖരിച്ചത്