"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/വായനാ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/വായനാ ക്ലബ്ബ് (മൂലരൂപം കാണുക)
22:52, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വായനയുടെ ലോകത്തേക്ക് കുഞ്ഞു മക്കളെ കൈപിടിച്ചു ഉയർത്തുവാനും വായനയെ പരിപോഷിപ്പിക്കുവാനുമായി വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും, ക്ലാസ് തല വായന മൂലകളിൽ നിന്നും പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വായനാ കുറിപ്പുകൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു. മികച്ച | വായനയുടെ ലോകത്തേക്ക് കുഞ്ഞു മക്കളെ കൈപിടിച്ചു ഉയർത്തുവാനും വായനയെ പരിപോഷിപ്പിക്കുവാനുമായി വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും, ക്ലാസ് തല വായന മൂലകളിൽ നിന്നും പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വായനാ കുറിപ്പുകൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു. മികച്ച വായനകുറിപ്പുകൾക്ക് ക്ലാസ് തലത്തിൽ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളുടെ "വീട്ടിൽ ഒരു ലൈബ്രറി " എന്ന പ്രവർത്തനത്തിലൂടെ, ഏറ്റവും മികച്ച ലൈബ്രറി ഒരുക്കിയ കുട്ടിക്ക് പുസ്തക ഷെൽഫ് സമ്മാനമായി നൽകുന്നു. നമ്മുടെ സ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും അവരുടെ ജന്മദിനത്തിന് സ്കൂൾ ലൈബ്രറിക്ക് ഒരു പുസ്തകം കൈമാറുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കിവരുന്നു | ||
പുസ്തകങ്ങൾക്കൊപ്പം തന്നെ വായന കാർഡുകളും വായനാ പരിപോഷണത്തിനായി ഉപയോഗപ്പെടുത്തി വരുന്നു. അധ്യാപകർ, കുട്ടികൾ ,അമ്മമാർ എന്നിവർ ചേർന്ന് ഓരോ ക്ലാസ്സിലേക്കുമുള്ള വായനാ കാർഡുകൾ തയ്യാറാക്കുന്നു. വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി അമ്മ വായനാമത്സരം, കുട്ടികൾക്ക് വായനാ ക്വിസ്സ്, വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയൊക്കെ നടത്തിവരുന്നു. കുരുന്നു പ്രായത്തിൽ തന്നെ കുഞ്ഞുങ്ങളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനുള്ള പ്രവർത്തനങ്ങൾ വായനാ ക്ലബ്ബ് നടത്തിവരുന്നു | |||
പുസ്തകങ്ങൾക്കൊപ്പം തന്നെ വായന കാർഡുകളും വായനാ പരിപോഷണത്തിനായി ഉപയോഗപ്പെടുത്തി വരുന്നു. അധ്യാപകർ കുട്ടികൾ അമ്മമാർ എന്നിവർ ചേർന്ന് ഓരോ ക്ലാസ്സിലേക്കുമുള്ള വായനാ കാർഡുകൾ തയ്യാറാക്കുന്നു | |||
വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി അമ്മ വായനാമത്സരം, കുട്ടികൾക്ക് വായനാ ക്വിസ്സ്, വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയൊക്കെ | |||
[[പ്രമാണം:34326 lib3.jpg|ചട്ടരഹിതം]][[പ്രമാണം:34326 lib.jpg|ചട്ടരഹിതം]] | [[പ്രമാണം:34326 lib3.jpg|ചട്ടരഹിതം]][[പ്രമാണം:34326 lib.jpg|ചട്ടരഹിതം]] |