Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി യു പി എസ് വെള്ളംകുളങ്ങര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:

== '''<big>''വെള്ളംകുളങ്ങര – ഐതീഹ്യം, കലകൾ, അന‍‍ുഷ്‍ഠാനങ്ങൾ, സാഹിത്യം...''</big>''' ==

വരി 7: വരി 10:

<big>വഞ്ചിപ്പാട്ടുകൾ  
<big>വഞ്ചിപ്പാട്ടുകൾ  
വള്ളംകളി നടക്കുമ്പോൾ നതോന്നത വൃത്തത്തിൽ എഴുതിയ വഞ്ചിപ്പാട്ടുകൾ താളൈക്യത്തോട‍ു ക‍ൂടി പാടുന്നു. വഞ്ചിപ്പാട്ടുകൾ തുഴക്കാർക്ക് നൽകുന്ന ആനന്ദവും, ആവേശവും അവർണ്ണനീയമാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് വഞ്ചിപ്പാട്ട് മത്സരങ്ങളിൽ ഈ ഗ്രാമവാസികൾ പങ്കെടുക്കാറുണ്ട്.</big>  

<big>കൊയ്‍ത്ത‍ു പാട്ട്  
<big>കൊയ്‍ത്ത‍ു പാട്ട്  
കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള വെള്ളംകുളങ്ങര ഗ്രാമത്തിൽ കൊയ്‍ത്ത‍ു പാട്ടിന്റെ ഈരടികൾ അങ്ങിങ്ങായി കേൾക്കാറുണ്ട്. 'തമ്പുരാൻ - അടിയാൻ' ബന്ധമാണ് മിക്ക കൊയ്‍ത്ത‍ു പാട്ടിലേയ‍ുംപ്രമേയം. കൃഷിയുടെ വിവിധ ഘട്ടങ്ങളിലായി പാടുന്ന കൊയ്‍ത്ത‍ു പാട്ടുകൾ നെൽകൃഷിയിലെ ഓരോ ഘട്ടത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു. ജാതിമതഭേദമെന്യേ എല്ലാവരും ഒത്തു ചേർന്നാണ്  കൊയ്‍ത്ത‍ു പാട്ടുകൾ പാടുന്നത്. ജീവിതഗന്ധിയായ ഇത്തരം പാട്ട‍ുകൾ ഒരു കാലത്ത് കർഷകരുടെ ജീവിതവുമായി തന്നെ ഇഴചേർന്നു കിടന്നിര‍ുന്നതാണ്.</big>

<big>നാടൻപാട്ട്  
<big>നാടൻപാട്ട്  
കേരളത്തിൻറെ ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ചാണ് നാടൻ പാട്ടിന്റെ ശീലുകൾ കേൾക്കുവാൻ കഴിയുന്നത്. ഇതും കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒരു നാടൻ കലയാണ്.  

മുതലാളി - അടിയാൻ/കുടിയാൻ ബന്ധത്തെപ്പറ്റിയാണ് കൂടുതൽ നാടൻ പാട്ടുകളും.</big>

<big>കുത്തിയോട്ടം  
<big>കുത്തിയോട്ടം  
ക്ഷേത്രാനുഷ്ഠാനകലകളിൽ ഒന്നായ കുത്തിയോട്ടം നമ്മുടെ ഗ്രാമത്തിലെ ക്ഷേത്രങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്താറുണ്ട്. പ്രത്യേക ഈണത്തിലുള്ള കുത്തിയോട്ട പാട്ടിനൊപ്പം ചുവടുവെയ്‍ക്ക‍ുന്ന ഗ്രാമവാസികൾ ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷതയാണ്.</big>

<big>തിരുവാതിര  
<big>തിരുവാതിര  
ഓണത്തോടനുബന്ധിച്ച‍ുളള ആഘോഷപരിപാടികളിൽ ഏറെ ശ്രദ്ധേയമായ സ്ത്രീകളുടെ കലയാണ് തിരുവാതിര.ധന‍ുമാസത്തിലെ തിരുവാതിര നാളിലും വ്രതാനുഷ്ഠാനങ്ങളോടെ കൂടി ക്ഷേത്രങ്ങളിലും വീടുകളിലും തിരുവാതിര അവതരിപ്പിച്ചുവരുന്നു. കേരളീയ വേഷം ധരിച്ച്, ദശപുഷ്പം ചൂടി, നിലവിളക്ക് കത്തിച്ചു വച്ച്, അതിനു ചുറ്റും വട്ടത്തിൽ നിന്ന് സ്ത്രീകൾ ചുവടുവയ്ക്കുന്നു. ഗണപതിസ്തുതിയോടു കൂടി തിരുവാതിര തുടങ്ങുകയും മംഗളസ്തുതി പാടി അവസാനിപ്പിക്കുകയും ചെയ്യുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ വീടുകളിൽ തിരുവാതിരപ്പുഴുക്ക് പ്രധാന ഭക്ഷണമാണ്.</big>

<big>കാവടിയാട്ടം  
<big>കാവടിയാട്ടം  
മകരമാസത്തിലെ തൈപ്പൂയ നാളിൽ നമ്മുടെ നാട്ടിൽ നിന്നും ഹരിഗീതപുരേശന‍ു സമർപ്പിക്കുന്നതിനായി നടത്തുന്ന ഒരു വഴിപാടാണ് കാവടിയാട്ടം. 21 ദിവസത്തെ വ്രതാനുഷ്ഠാനത്തോടുകൂടി, 12 ദിവസം ഭഗവാന്റെ തിരുനടയിൽ ചെന്ന് പഞ്ചഗവ്യം സേവിച്ച് വ്രതം അനുഷ്ഠിക്കുന്നു. വിവിധ വർണങ്ങളിലുള്ള അലങ്കാരത്തോടു കൂടി, ക്ഷേത്രങ്ങളിൽ പൂജിച്ച വിവിധ നിറകളോടുകൂടി, വാദ്യമേളങ്ങളുടെ അകമ്പടിയോട‍ു ക‍ൂടി നടത്തുന്ന ക്ഷേത്രാനുഷ്ഠാന കലാരൂപമാണ് കാവടിയാട്ടം.വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച് വ്യത്യസ്ത മാതൃകകളില‍ുള്ള കാവടി തയ്യാറാക്കുന്നതും നമ്മുടെ ഗ്രാമത്തിന്റെ കലകളിൽ ഒന്നാണ്.</big>

3,611

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569310" എന്ന താളിൽനിന്ന് ശേഖരിച്ചത്