Jump to content
സഹായം


"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
*ഗൈഡ് പ്രസ്ഥാനം*
*'''<big>ഗൈഡ് പ്രസ്ഥാനം*</big>'''


പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ ഹൃദയപ്രസ്ഥാനമാണ് ഗൈഡ്സ്. ആറ് ഗൈഡ് ക്യാപ്റ്റ്യൻമാർ അവരുടെ സജീവമായ സാന്നിദ്ധ്യത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഗൈഡ്സിനെ വളർത്തിയെടുക്കുന്നതിൽ അക്ഷീണം പരിശ്രമിക്കുന്നു. ഇന്റർനാഷണൽ ഡിജിറ്റൽ ജാമ്പൂരി, നാഷണൽ ഇന്റഗ്രേഷൻ മീറ്റ്, സ്റ്റേറ്റ് കാമ്പൂരി, ജില്ലാ റാലികൾ എന്നിവയിലൂടെ സെന്റ് മേരീസ് പെൺപട അനശ്വരമായ നിമിഷങ്ങൾ ചരിത്ര താളുകളിൽ ചേർത്തുവെച്ചു. സീനിയർ ഗൈഡ് ക്യാപ്റ്റ്യൻമാരായ ബീന ജോസഫും രസിക കെയും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിൽ നിന്നും ലോങ് സർവ്വീസ് അവാർഡ് ഏറ്റുവാങ്ങി. ബീന ടീച്ചർ ഇപ്പോൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ DOC ആയി സേവനം ചെയ്യുന്നു. YouTube channel വഴി മഹാമാരിയുടെ കാലത്തും പ്രവർത്തനനിരതരാകാൻ ഞങ്ങൾക്ക് സാധിക്കുന്നു.
'''<big>പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ ഹൃദയപ്രസ്ഥാനമാണ് ഗൈഡ്സ്. ആറ് ഗൈഡ് ക്യാപ്റ്റ്യൻമാർ അവരുടെ സജീവമായ സാന്നിദ്ധ്യത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഗൈഡ്സിനെ വളർത്തിയെടുക്കുന്നതിൽ അക്ഷീണം പരിശ്രമിക്കുന്നു. ഇന്റർനാഷണൽ ഡിജിറ്റൽ ജാമ്പൂരി, നാഷണൽ ഇന്റഗ്രേഷൻ മീറ്റ്, സ്റ്റേറ്റ് കാമ്പൂരി, ജില്ലാ റാലികൾ എന്നിവയിലൂടെ സെന്റ് മേരീസ് പെൺപട അനശ്വരമായ നിമിഷങ്ങൾ ചരിത്ര താളുകളിൽ ചേർത്തുവെച്ചു. സീനിയർ ഗൈഡ് ക്യാപ്റ്റ്യൻമാരായ ബീന ജോസഫും രസിക കെയും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിൽ നിന്നും ലോങ് സർവ്വീസ് അവാർഡ് ഏറ്റുവാങ്ങി. ബീന ടീച്ചർ ഇപ്പോൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ DOC ആയി സേവനം ചെയ്യുന്നു. YouTube channel വഴി മഹാമാരിയുടെ കാലത്തും പ്രവർത്തനനിരതരാകാൻ ഞങ്ങൾക്ക് സാധിക്കുന്നു.</big>'''


https://youtu.be/NgDZQXvAFao
'''<big>https://youtu.be/NgDZQXvAFao</big>'''


https://youtu.be/5UEmoDPewcg
'''<big>https://youtu.be/5UEmoDPewcg</big>'''<gallery widths="200" heights="200">
പ്രമാണം:GUIDE1.jpeg
പ്രമാണം:GUIDE2.jpeg
</gallery>
[[പ്രമാണം:Be2.jpeg|ഇടത്ത്‌|ലഘുചിത്രം|458x458ബിന്ദു]]
[[പ്രമാണം:Be3.jpeg|ലഘുചിത്രം|448x448ബിന്ദു]]
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568889" എന്ന താളിൽനിന്ന് ശേഖരിച്ചത്