Jump to content
സഹായം

"യു. പി. എസ്.കൊല്ലമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}
}}

'''ചരിത്രം'''
== ചരിത്രം ==
 
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം രാജ ത്തുടനീളം കൊടുംപിരികൊണ്ടപ്പോൾ വനപ്രദേശങ്ങൾ വെൺമെന്റ് കുത്തകപാട്ടവ്യവസ്ഥയിൽ സഹകരണസംഘ ങ്ങൾ വഴി വിതരണം നടത്തി. അങ്ങനെ കൃഷി ചെയ്യുന്നതി നായി കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർത്തവരാണ് ഇവിടുത്തെ ആദ്യനിവാസികൾ യാതൊരുവിധ യാത്രാസൗകര്യങ്ങളും ഇല്ലാതിരുന്ന അക്കാ ലത്ത് കാൽനടയായിട്ടാണ് ആളുകൾ ഇവിടെ എത്തിയത്. 1948 ൽ കൊല്ലമുള തലയിണത്തടം, പലകക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ വനം വെട്ടിത്തെളിച്ച് കൃഷി ചെയ്തു തുടങ്ങി. നെല്ല് കപ്പ്, വാഴ, മുതിര തുടങ്ങിയവയായിരുന്നു പ്രധാന കാർഷിക വിഭവങ്ങൾ, ഫലഭൂയിഷ്ഠമായ മണ്ണും നല്ല കാലാവ സ്ഥയും ഒത്തുവന്നപ്പോൾ കർഷകന്റെ മനസ്സും പത്തായവും ഒരുപോലെ നിറഞ്ഞു. പരസ്പരം സഹായിച്ചും സഹകരിച്ചും ഒത്തൊരുമയോടെയുമാണ് ആദ്യകുടിയേറ്റക്കാർ ഇവിടെ കഴിഞ്ഞിരുന്നത്.

2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568704" എന്ന താളിൽനിന്ന് ശേഖരിച്ചത്